Posts

Showing posts from August, 2026

കൂട്ട് പ്രാർത്ഥന - ഭാഗം 3️⃣

Image
ദുആ ചെയ്യുമ്പോൾ ഒറ്റക്കുള്ള ദുആയാണോ അതല്ല കൂട്ടായുള്ള ദുആയാണോ ഉത്തരം കിട്ടാൻ സാധ്യത കൂടുതൽ❓ "ഒരു സംഘമാളുകൾ ഒരുമിച്ചുകൂടി ഒരാൾ ദുആ ചെയ്യുകയും മറ്റുള്ളവർ ആമീൻ പറയുകയും ചെയ്‌താൽ അല്ലാഹു അവർക്കുത്തരം കൊടുക്കാതിരിക്കുകയില്ല." എന്ന ഇമാം ഹാകിം (رضِىَ ٱللَّهُ عَنۡهُ)റിപ്പോർട്ട് ചെയ്ത ഹദീസ് വിവരിച്ച് മആരിഫുസ്സുനനിൽ പറയുന്നു: وَهُوَ دَلِيلٌ لِلدُّعَاءِ بِهِيئَةِ إِجْتِمَاعِيَّةِ، وَمَظَنَّهُ قَبُولِهَا أَكْثَرُ مِنْ دُعَاءِ الْوَحْدَان (معارف السنن: (۱۲۲/۳) കൂട്ടുപ്രാർത്ഥനക്ക് ഈ ഹദീസ് പ്രമാണമാണ്. ഒറ്റക്ക് ദുആ ചെയ്യുന്നതിനേക്കാൾ ഉത്തരം ലഭിക്കാൻ കൂടുതൽ സാധ്യതയുള്ളത് കൂട്ടായ പ്രാർത്ഥനക്കാണ്. (മആരിഫുസ്സുനൻ: 3/122) ദുആ ചെയ്യുമ്പോൾ ആമീൻ പറയാൻ ആരാണ് പ്രചോദനം നൽകിയത്❓ പ്രാർത്ഥനക്കു ആമീൻ പറയാൻ നബി ﷺ തങ്ങൾ പ്രോത്സാഹനം നൽകിയതായി പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. നബി ﷺ പറഞ്ഞു: عَنْ عَائِشَةَ عَنِ النَّبِيِّ ﷺ قَالَ : مَا حَسَدَتْكُمُ الْيَهُودُ عَلَى شَيْ مَا .. حَسَدَتْكُمْ عَلَى السَّلَامِ وَالتَّأْمِينِ ) سنن ابن ماجه : ٨٤٦) وَفِي رِوَايَتِهِ فَأَكْثِرُوا مِنْ قَوْلِ آمِينَ) സലാമും, ആമീനും പറയു...

കൂട്ടു പ്രാർത്ഥന - ഭാഗം 2️⃣

Image
ഫർള് നിസ്കാര ശേഷം നബി ﷺ തങ്ങൾ കൂടെ പിന്നിൽ നിസ്കരിച്ചവർക്ക് വേണ്ടി ദുആ ചെയ്തിരുന്നോ❓ عَنْ جَابِرِ بْنِ يَزِيدَ بْنِ الْأَسْوَدِ الْعَامِرِيِّ، عَنْ أَبِيهِ قَالَ: صَلَّيْتُ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْفَجْرَ، فَلَمَّا سَلَّمَ انْحَرَفَ وَرَفَعَ يَدَيْهِ وَدَعَا: اللَّهُمَّ بَارِكْ لَنَا فِي مَدِينَتِنَا، وَفِي مُدِّنَا وَصَاعِنَا. رَوَاهُ ابْنُ أَبِي شَيْبَةَ، وَأَخْرَجَ مَا وَرَدَ نَحْوَهُ الطَّبَرَانِيُّ فِي الْكَبِيرِ عَنِ ابْنِ عَبَّاسٍ، وَفِي الْأَوْسَطِ عَنِ ابْنِ عُمَرَ، وَرِجَالُهُمَا ثِقَاتٌ (وفاء الوفا بأخبار دار المصطفى: ١/ ٥٤) ജാബിർ ബിൻ യസീദ് (رضِىَ ٱللَّهُ عَنۡهُ) പറഞ്ഞു : ഞാൻ നബി ﷺ യോടൊന്നിച്ച് സുബ്ഹി നിസ്‌കരിച്ചു. സലാം വീട്ടിയപ്പോൾ "ഞങ്ങളിലേക്ക് തിരിഞ്ഞിരുന്ന് രണ്ട് കൈകളും ഉയർത്തി നബി ﷺ ഇങ്ങനെ ദുആ ചെയ്തു." അല്ലാഹുവേ, ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും, സ്വാഇലും (ഞങ്ങളുടെ നാട്ടിലും ഭക്ഷ്യപദാർത്ഥങ്ങളിലും) നീ ബറകത്ത് ചൊരിയേണമേ..” ഈ ആശയം കാണിക്കുന്ന വേറെയും ഹദീസുകൾ കാണാവുന്നതാണ് ഇമാം ത്വബ്റാനി (رضِىَ ٱللَّهُ عَنۡهُ), ഇബ്നുഅബ്ബാസ് (ر...

കൂട്ടു പ്രാർത്ഥന - ഭാഗം 1️⃣

Image
കൂട്ടു പ്രാർത്ഥന എന്ന് കേൾക്കുമ്പോൾ ചിലരെങ്കിലും വിമ്മിഷ്ടം പ്രകടിപ്പിക്കുന്നതായി കാണാം ഒറ്റക്ക് ദുആ ചെയ്താൽ പോരേ? എന്തിനാണ് എല്ലാവരും കൂടി ഒരുമിച്ച് ആമീൻ പറയുന്നത് എന്നൊക്കെയാണ് അത്തരക്കാരുടെ ന്യായങ്ങൾ. അതുകൊണ്ടുതന്നെ ഈ വിഷയസംബന്ധമായി പ്രമാണങ്ങൾ എന്തു പറയുന്നു എന്ന് നമുക്ക് പരിശോധിക്കാം. ദുആഇന് ഏറ്റവും ഉത്തരാൻ ലഭിക്കാൻ സാധ്യതയുള്ള സമയം ഏതാണ്❓ عَنْ أَبِي أَمَامَةَ قَالَ: قِيلَ يَا رَسُولَ اللَّهِ ﷺ أَيُّ الدُّعَاءِ أَسْمَعُ قَالَ : جَوْفَ اللَّيْلِ الآخر، ودير الصَّلَوَاتِ المكتوبات (٣٤٢١) അബൂ ഉമാമ(رضِىَ ٱللَّهُ عَنۡهُ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു : ഏറ്റവും ഉത്തരം ലഭിക്കുന്ന പ്രാർത്ഥനയേതാണെന്ന ചോദ്യത്തിന് "അഞ്ച് വഖ്‌ത് നിസ്‌കാ രങ്ങൾക്കുശേഷമുള്ള പ്രാർത്ഥനയും, രാത്രിയുടെ അവസാനത്തിലുള്ള പ്രാർത്ഥനയുമാണെന്ന് നബി ﷺ മറുപടി നൽകി". (തുർമുദി ) നിസ്കാരശേഷം ദുആ പ്രാധാന്യമുള്ളതാണോ, അതിന് നമുക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ടോ❓ നിസ്ക്‌കാരശേഷം പ്രാർത്ഥന നടത്താൻ വിശുദ്ധ ഖുർആനും പഠിപ്പിച്ചിട്ടുണ്ട് . അല്ലാഹു സുബുഹാനഹു തആലാ പറയുന്നു: “നീ നിസ്‌കാരത്തിൽ നിന്നു വിരമിച്ചാൽ പ്രാർത്ഥനയിൽ മുഴുകു...

കവിതയ്ക്ക് മൂന്ന് അവസ്ഥകളുണ്ട്

ഭാഗം 8️⃣5️⃣ (അവസാനഭാഗം) قال الأذرعي وما أحسن قول الماوردي: الشعر فِي كلام العرب: مستحب: إنْ حذَّر من الدُّنْيَا أو رغَّب فِي الآخِرة، أو حثَّ على مكارم الأخلاق. ومباح: وهو ما سَلِمَ من فُحش وكذب. ومحظور: وهو ما اقترن بأحدهما കവിതയെക്കുറിച്ചുള്ള ഇമാം അദ്‌റഈ (رحمه الله) യുടെയും,ഇമാം മാവർദി(رحمه الله) യുടെയും വീക്ഷണം ഇമാം അദ്‌റഈ (رحمه الله) പറഞ്ഞു: ഇമാം മാവർദി ( رحمه الله) പറഞ്ഞ വാക്ക് എത്ര മനോഹരമാണ്. അറബികളുടെ സംസാരത്തിൽ കവിതയ്ക്ക് മൂന്ന് അവസ്ഥകളുണ്ട്: ദുനിയാവിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയോ; ആഖിറത്തിൽ താൽപ്പര്യമുണ്ടാക്കുകയോ; അല്ലെങ്കിൽ ഉന്നത സ്വഭാവങ്ങളെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നുമെങ്കിൽ (പരലോക ചിന്ത, സന്മാർഗ്ഗം, നല്ല സ്വഭാവങ്ങൾ എന്നിവയിലേക്ക് പ്രേരിപ്പിക്കുന്ന). കവിത മുസ്തഹബ്ബാണ് പ്രതിഫലാർഹമാണ് കവിതയിൽ ഇത്തരം പ്രോത്സാവഹമായ കാര്യങ്ങളൊന്നും ഇല്ല അതോടൊപ്പം അശ്ലീലത,കളവ് തുടങ്ങിയവയിൽ നിന്ന് മുക്തവുമായ സാധാരണ കവിതയാണങ്കിൽ അത് അനുവദനീയമാണ്. (മുബാഹാണ്) അശ്ലീലത, കളവ് ഏതെങ്കിലും ഒന്നുമായി ബന്ധപ്പെട്ടുവരുന്ന കവിതയാണങ്കിൽ മഹ്‌ളൂർ ആണ് (ഹറാമാണ്) കവിതയുടെ ലക്ഷ്യം കവിത എന്നത് വെറും വാക്കുകളല...
 *സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 8️⃣4️⃣ *അബൂ നവവി* ✍🏼 💫✨💫✨💫✨💫✨💫✨💫✨💫 *فأما ما ابتدعته الصوفية اليوم من الإدمان على سماع الأغاني بالآلات المطربة من الشبابات والطار والمعازف والأوتار فحرام.* *ഇന്നത്തെ (വ്യാജ) സൂഫിമാർ പുതുതായി കൊണ്ടുവന്നിട്ടുള്ള കാര്യം അതായത്, അവർ സംഗീതോപകരണങ്ങളോടുകൂടിയ ഗാനങ്ങൾ നിരന്തരം കേൾക്കുന്ന പതിവ്; കുഴലുകൾ, തപ്പു, സംഗീതോപകരണങ്ങൾ, വയലിൻ-തന്ത്രിവാദ്യങ്ങൾ എന്നിവ ഉപയോഗിച്ചുള്ളത് ഇതെല്ലാം ഹറാമാണ്.”* *ലോക പ്രശസ്ത ഖുർആൻ വ്യാഖ്യാന പണ്ഡിതരായ ഇമാം ഖുർത്തുബി (رحمه الله) യുടെ വിശ്വവിഖ്യാതമായ തഫ്സീർ ഗ്രന്ഥമായ 'അൽ-ജാമിഅ് ലി അഹ്കാമിൽ ഖുർആൻ' എന്ന ഗ്രന്ഥത്തിലേതാണ് മുകളിലത്തെ വരികൾ.* *വിശുദ്ധ ഖുർആനിലെ സൂറത്തു ലുഖ്മാനിലെ ആറാം ആയത്തിന്റെ ("വിനോദവാർത്തകൾ വിലയ്ക്കുവാങ്ങുന്നവർ മനുഷ്യരിലുണ്ട്...") വ്യാഖ്യാനത്തിലാണ് ഇമാം ഖുർത്തുബി (رحمه الله) ഈ കാര്യങ്ങൾ പരാമർശിക്കുന്നത്.* *ഇമാം ഖുർത്തുബി (رحمه الله) കാലഘട്ടത്തിലെ ചില (വ്യാജ) സൂഫികൾക്കിടയിൽ കടന്നുകൂടിയ സംഗീതത്തോടുള്ള അമിത താല്പര്യത്തെയും ഉപകരണങ്ങളുടെ ഉപയോഗത്തെയും മഹാനവർകൾ ശക്തമായി വിമർശിക്കുന്നുണ്ട്.*...
 *സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 8️⃣3️⃣ *അബൂ നവവി* ✍🏼 💫✨💫✨💫✨💫✨💫✨💫💫✨💫 *"നബി ﷺ പറഞ്ഞു: 'ഇത്തരം പാപികൾ തൗബ ചെയ്യാതെ മരിക്കുകയാണെങ്കിൽ, ദുനിയാവിൽ അവർ എങ്ങനെയായിരുന്നോ അതുപോലെ അതായത്, നഗ്നരായ നപുംസകങ്ങളായി- അല്ലാഹു അവരെ പരലോകത്ത് ഉയിർത്തെഴുന്നേൽപ്പിക്കും"* *സംഗീതത്തെ/ ഗാനാലാപനം എത്രമാത്രം നിരുത്സാഹപ്പെടുത്തി എന്നറിയിക്കുന്ന ഒരു ഹദീസാണ് നാം ഇന്ന് വായിക്കാൻ ഇരിക്കുന്നത്. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ ഹദീസിൽ നിന്ന് എത്രമാത്രം ഗൗരവമാണ് ഈ വിഷയം എന്ന് മനസ്സിലാക്കാം* *قال الأذرعي: وظاهر مذهب مالك ما قاله القرطبي؛ أي: لا ما يأتي عن الماوردي، ويستدلُّ لهذا القول بحديث المغنِّي السابق فِي المقدمة فإنه استأذن رسول الله - صلَّى الله عليه وسلَّم - فِي الغناء من غير فاحشةٍ فقال: لا آذَنُ لك ولا كرامة ولا نعمة عين، كذبت أيْ عدو الله، لقد رزقَكَ الله حلالاً طيِّبًا، واخترتَ ما حرَّم الله عليك من رزقه مكانَ ما أحلَّ الله لك من حَلاله، ولو كنت تقدَّمت إليك - أيْ بالنهي - قبل الآن لفعلتُ بك وفعلتُ، قُمْ عنِّي وتُبْ إلى الله، أمَا إنَّك لو قلت بعد التقدمة شيئًا...
 *സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 8️⃣2️⃣ *അബൂ നവവി* ✍🏼 💫✨💫✨💫✨💫✨💫✨💫💫✨💫 *ഒട്ടകങ്ങളെ തെളിക്കുമ്പോൾ പാടുന്ന പാട്ടിനാണ് അൽഹുദാഅ്' എന്ന് പറയുന്നത് അത് കേൾക്കൽ അനുവദനീയമാണ്.* *وأما الحداء، وسماعه، فمباحان، وأما تحسين الصوت بقراءة القرآن، فمسنون، وأما القراءة بالألحان، فقال في «المختصر» : لا بأس بها وعن رواية الربيع بن سليمان الجيزي أنها مكروهة، قال جمهور الأصحاب: ليست على قولين، بل المكروه أن يفرط في المد وفي إشباع الحركات حتى تتولد من الفتحة ألف، ومن الضم واو، ومن الكسرة ياء، أو يدغم في غير موضع الإدغام، فإن لم ينته إلى هذا الحد، فلا كراهة، وفي أمالي السرخسي وجه أنه لا يكره وإن أفرط.* *كتاب الروضة للنووي رحمه الله* *ഇമാം നവവി (رحمه الله) രേഖപ്പെടുത്തി: അൽ-ഹുദാഅ്' ഗാനവും (ഒട്ടകങ്ങളെ തെളിക്കുമ്പോൾ പാടുന്ന പാട്ടിനാണ് അൽഹുദാഅ്' എന്ന് പറയുന്നത് ) അത് കേൾക്കൽ അനുവദനീയമാണ്. ഖുർആൻ പാരായണത്തിൽ ശബ്ദം മനോഹരമാക്കുന്നത് മസ്‌നൂൻ സുന്നത്താണ്.* *എന്നാൽ, ഈണത്തിൽ ഖുർആൻ പാരായണം ചെയ്യുന്നതിനെക്കുറിച്ച് 'അൽ-മുക്തസർ' എന്ന ഗ്രന്ഥത്തിൽ പറഞ്ഞു,(ലാ ബഅ്‌സ് ബിഹാ) അതിൽ കുഴപ്പമില...
*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 8️⃣1️⃣ *അബൂ നവവി* ✍🏼 💫✨💫✨💫✨💫✨💫✨💫💫✨💫 *"സ്വഹാബികളിൽ ഒരാൾ പോലും തർക്കവിഷയമായ രീതിയിലുള്ള സംഗീതം കേട്ടതായോ, അതിനായി ആളുകളെ സംഘടിപ്പിച്ചതായോ, ജനങ്ങളെ അതിലേക്ക് ക്ഷണിച്ചതായോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല"* ---------------------------------------------------------------------- *ഇമാം ഇബ്നു ഹജർ ഹൈതമി ( رحمه الله) വളരെ വിശദമായി രേഖപ്പെടുത്തിയ ഭാഗം:* *وقال الشيخ الإمام إبراهيم المروزي فِي تعليقه: وَعَنْ عمر، وعبدالرحمن بن عوف، وأبي عبيدة بن الجراح، وأبي مسعود الأنصاري، أنهم كانو يترنَّمون بالأشعار فِي الأسفار، وكذلك عن أسامة بن زيد، وعبدالله بن الأرقم، وعبدالله بن الزبير - رضِي الله عنهم - والترنُّم كذلك ليس فِي محلِّ النِّزاع؛ إذ هو من أنواع القسم الأول من القسمين السابقين، وقد مرَّ أنَّه لا خِلافَ فيه وبه يعلم أنَّ الظاهر الذي يتعيَّن القطع به أنَّ غالب ما حُكِي عن الصحابة - رضي الله عنهم - وعمَّن بعدَهم من الأئمَّة إنما هو من هذا القسم الذي لا خِلافَ فيه، وقد قال الإمام القدوة خطيبُ الشام أبو القاسم الدولقي من أئمَّتنا فِي ...
 *സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 8️⃣0️⃣ *അബൂ നവവി* ✍🏼 💫✨💫✨💫✨💫✨💫✨💫✨💫 *ഇമാം ഇബ്നു ഹജർ ഹൈത്തമി(رحمه الله സ്ത്രീകളുടെ പാട്ടു കേൾക്കുന്നതിന് സംബന്ധിച്ച് എഴുതിയ ഭാഗം കാണാം* *تنبيه ثانٍ يحرم سَماع الغناء من حرَّةٍ أو أمة أجنبيَّة؛ بِناءً على قولٍ عندنا أنَّ صوت المرأة عورة، سواء أخاف فتنة بها أم لا، وكلام الشيخين فِي الروضة وأصلها فِي ثلاث مواضع يقتضي أنَّ هذا هو الراجح فِي المذهب، ونقَل القاضي أبو الطيب إمام أصحابنا عن الأصحاب ولو من وراء حجاب وصرَّح بالتحريم القاضي الحسين أيضًا وادَّعى أنَّه لا خِلاف فيه مستدلاًّ بالحديث الصحيح: مَن استمع إلى قَيْنَةٍ صُبَّ فِي أُذُنِهِ الآنُكُ؛ أي: الرَّصاص المذاب.* *كف الرعاع لابن حجر الهيتمي*📚 [7/12/2026 10:46 AM] Abu Thahir Nk: *രണ്ടാമത്തെ മുന്നറിയിപ്പ്: സ്ത്രീയുടെ ശബ്ദം ഔറത്താണ് എന്ന നമ്മുടെ മദ്‌ഹബിലെ (ശാഫിഈ മദ്‌ഹബ്) ഒരു അഭിപ്രായമനുസരിച്ച് അന്യ സ്ത്രീയുടെയ ഗാനം കേൾക്കുന്നത് ഹറാമാണ് ." അവളെക്കൊണ്ട് ഫിത്‌ന: (കുഴപ്പം) ഭയപ്പെട്ടാലും ഇല്ലെങ്കിലും ഈ വിധി ബാധകമാണ്.* *ശൈഖാനി (ഇമാം നവവിയും ഇമാം റാഫിഈയും رحمهما الله) റൗള, അസ്വ്‌ല് റൗള എന്നീ കി...
 *സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 7️⃣9️⃣ *അബൂ നവവി* ✍🏼 💫✨💫✨💫✨💫✨💫✨💫✨💫 *"സ്ത്രീകളുടെ പാട്ട് കേൾക്കുന്നത് അവളുടെ ശരീര സൗന്ദര്യം കാണുന്നതിന് തുല്യമാണ്"* [7/12/2026 10:46 AM] Abu Thahir Nk: *والأذرعي نقَل عن القرطبي أنَّ جمهور من أباح سماع الغناء حكموا بتحريمه من المرأة الأجنبيَّة على الرجال ومن الأمرد الحسن على الرجال والنساء، وأنَّه لا فرق بين سماع الشعر والقُرآن؛ لما فيه من تهييج الشهوة وخوف الفتنة لا سيَّما إذا لحنته، فسماعه كالاطِّلاع على محاسن جسدها، بل الحاصل بغنائها من المفسدة أسرع من ذلك؛ لأنَّ السماع يُؤثِّر فِي النفس قبل رؤية الشخص، وأمَّا تهيجه للشهوة وإيقاعه فِي الفتنة فلا شكَّ فيه، والحاصل أنَّ سماعهنَّ مظنَّة للشهوة قطعيًّا، وأطال فِي تقريره، وهو كما قال، ا. هـ كلام الأذرعي* *ഇമാം അദ്റഈ (رحمه الله), ഇമാം ഖുർത്തുബി ( رحمه الله) യിൽ നിന്ന് ഉദ്ധരിക്കുന്നു: ഗാനം കേൾക്കുന്നത് അനുവദനീയമാണെന്ന് വിധി പറഞ്ഞ പണ്ഡിതന്മാരിൽ ഭൂരിഭാഗവും, അന്യ സ്ത്രീകളുടെ പാട്ട് കേൾക്കുന്നത് പുരുഷന്മാർക്ക് ഹറാമാണെന്നും അതുപോലെ (അംറദ് -الأمرد الحسن) സൗന്ദര്യമുള്ള കൗമാരപ്രായക്കാരൻ്റെ പാട...
 *സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 7️⃣8️⃣ *അബൂ നവവി* ✍🏼 💫✨💫✨💫✨💫✨💫✨💫💫✨💫 *"പരലോക താല്പര്യമുണ്ടാക്കുന്ന ഗാനങ്ങൾ"* *وكالأشعار المزهِّدة فِي الدُّنْيَا المرغِّبة فِي الآخِرة، فهي من أنفع الوعظ، الحاصل عليها أعظم الأجر، ويُؤيِّد ما نقَلَه من نفى الخلاف فِي هذا القسم أنَّ ابن عبدالبر وغيره قالوا: لا خلافَ فِي إباحة الحُداء واستِماعه، [وهو نحو ما يُقال خلف الإبل] من الشعر سوى الرجز وغيره؛ لينشطها على السير، ومَن أوهم كلامه نقل خلافٍ فيه فهو شاذ أو مُؤوَّل على حالةٍ يُخشَى منها شيءٌ غير لائق* *كف الرعاع لابن حجر الهيتمي*📚 [7/12/2026 10:46 AM] Abu Thahir Nk: *ഇമാം ഇബ്നുഹജർ (رحمه الله) രേഖപ്പെടുത്തി: അതുപോലെ, ദുനിയാവിനോടുള്ള താൽപര്യം കുറയ്ക്കുകയും, ആഖിറത്തിലേക്ക് (പരലോകം)താൽപര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്ന കവിതകൾ, അത്തരം കവിതകൾ വളരെഉപകാരപ്രദമായ ഉപദേശങ്ങളിൽപ്പെട്ടതാണ്.* *വലിയ പ്രതിഫലം ലഭിക്കുന്നതുമാണവ ഈ വിഭാഗത്തിൽ അഭിപ്രായ വ്യത്യാസമില്ല എന്നതിനെ ശക്തിപ്പെടുത്തുന്നതാണ് ഇമാം അബ്ദുൽ ബർറും (رحمه الله) മറ്റും (ഹുദാഅ്) സവാരി മൃഗങ്ങളെ തെളിച്ചു കൊണ്ടുപോകുമ്പോൾ പാടുന്ന പാട്ടും അത് ...
 *സംഗീതം- ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 7️⃣7️⃣ *അബൂ നവവി* ✍🏼 💫✨💫✨💫✨💫✨💫✨💫💫✨💫 *"കുഴൽവിളി (ശബ്ബാബ) ഹൃദയത്തെ മൃദുവാക്കും എന്ന വാദം ഉന്നയിച്ച വ്യക്തിക്കെതിരെ : ഇമാം ഇബ്നു ഹജർ ഹൈത്തമി (رحمه الله).* *വ്യാജ പ്രചാരണങ്ങൾ എക്കാലത്തും ഉണ്ടായിട്ടുണ്ട് എന്നതാണ് ഈ സംഭവം കാണിക്കുന്നത്:"* *وبيان خطئه في ذلك وزلل-ه أن قوله: يرقق القلب دعوى كاذبة باطلة، وإلا لم يحرمها أكثر العلماء، بل الحق أنها تحرك عنده من حظوظ نفسه وشهواتها ما يحمله على ما لا ينبغي،* *وبفرض أنها لا تحمله فهي شعار الفسقة، فوجب اجتنابها؛ لأن التشبه بهم حرام؛ وقد قال صلى الله عليه وسلم من تشبه بقوم فهو منهم، وبفرض أن لا تشبه فيها بالفسقة فهي من الشبهات؛ لأنها حرام عند أكثر العلماء كما سيأتي بسطه؛ وأئمة التصوف رضوان الله عليهم أبعد الناس عن الشبهات، فعلم أنه لا يحضرها ويسمعها إلا من غلب عليه هواه حتى أصمه وأعماه وأرداه.* *وقوله: ولم يزل أهل المعارف ... إلخ قلد فيه مثل الخبيث الكذاب ابن طاهر، وقد قررنا في هذا الكتاب المرة بعد المرة أنه كذاب خبيث لا يعتمد عليه ولا ينظر إليه، وهذا نظير كذبه الآتي عن الشيخ الإمام أبي إسحاق ال...
 *സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 7️⃣6️⃣ *അബൂ നവവി* ✍🏼 💫✨💫✨💫✨💫✨💫✨💫💫✨💫 *ദഫ് മുട്ടൽ പൊതുവെ അനുവദനീയമാണെങ്കിലും, അത് അതിരുകടന്ന ആനന്ദം നൽകുന്ന രീതിയിലോ, നൃത്തത്തോടു കൂടിയോ, അല്ലെങ്കിൽ ദുർമാർഗ്ഗികൾ ഉപയോഗിക്കുന്ന പ്രത്യേക ശൈലിയിലോ ആകുന്നത് പണ്ഡിതന്മാർ വിലക്കിയിട്ടുണ്ട്* *تَنْبِيه خامس) ظاهر إطلاقهم أنَّه لا فرقَ فِي جواز الضرب بالدُّفِّ بين هيئةٍ وهيئةٍ، وخالَف القاضي الإمام أبو عليٍّ الفارقي فِي "فوائد المُهَذَّب"؛ لأستاذه الشيخ أبي إسحاق فقال: إنما يُباح الدُّفُّ الذي تَضرِب به العرب من غير زفن؛ أي: رقص، فأمَّا الدُّفُّ الذي يزفن به، وينقر؛ أي: برؤوس الأنامل ونحوها على نوعٍ من الإيقاع فلا يحلُّ الضرب به؛ لأنَّه أبلغ فِي الإطراب من الطبل؛ أي: الطبل الذي جزَم العراقيُّون بتحريمه وتابَعَه تلميذه القاضي أبو سعيد بن أبي عصرون.* *قال الأذرعي: وهو حسنٌ؛ فإنَّه إنما يَتعاطاه على هذا الوجه مَن ذكرنا من أهل الفُسوق، ا. هـ، وهو كما قال وإنْ كان ذلك مقالة* *ദഫ് മുട്ടുന്നതിന്റെ രീതി:- അനുവദനീയതയിൽ അത് ഏത് രൂപത്തിലായാലും വ്യത്യാസമില്ല എന്നാണ് പണ്ഡിതന്മാരുടെ പൊതുവായ സംസാരത്തിൽ നിന...
 *സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 7️⃣5️⃣ *അബൂ നവവി* ✍🏼 💫✨💫✨💫✨💫✨💫✨💫💫✨💫 *"അഹ്‌ലുൽ അഹ്‌വാൽ' (അല്ലാഹുവിൽ പൂർണമായും ചിന്തിച്ച് അതിൽ ലയിച്ചവർ ) അത്തരം ആളുകൾക്ക്, അല്ലാഹുവോടുള്ള സ്നേഹാധിക്യത്താൽ (وجد) നിയന്ത്രണം നഷ്ടപ്പെട്ട് അറിയാതെ ശാരീരികമായി ചലനങ്ങൾ സംഭവിച്ചു പോയാൽ അത് ഹറാമോ, കറാഹത്തോ അല്ല എന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്"* *تَنْبِيه) ما تقرر فِي الرقص من أنه إنْ كان فيه تثنٍّ أو تكسُّر حرم على الرجال والنساء، وإن انتفى كل منهما عنه كره، قال الرَّافِعيُّ: لأنَّه مجرَّد حركات على استقامة هو المعتمد فِي مذهبنا، وقيل: يكره مع التكسُّر أو التثنِّي ولا يحرم، وقيل: يُباح مع عدمها ولا يكره، وقال بعض أصحابنا: إنْ أكثر منه حرم وإلاَّ فلا، وأشار القاضي حسين فِي تعليقه والغزالي فِي "إحيائه" إلى أنَّ محلَّ الخلاف فيمَن فعَلَه باختياره بخلاف مَن كان من أهل الأحوال، فحصل له وجدٌ اضطرَّه إليه، فإنَّ هذا لا حُرمة ولا كَراهة عليه اتِّفاقًا.* *وعلى هذه الحالة يحمل ما حُكِي عن العزِّ بن عبدالسلام أنَّه كان يرقص فِي السماع، وممَّا يعين هذا الاحتمال ويردُّ على...
 *സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 7️⃣4️⃣ *അബൂ നവവി* ✍🏼 💫✨💫✨💫✨💫✨💫✨💫💫✨💫 *(ويحرم ضرب* *الكوبة).......................* *(لا الرقص) فلا يحرم ولا يكره؛ لأنه مجرد حركات على استقامة أو اعوجاج؛ ولأنه - صلى الله عليه وسلم - أقر الحبشة عليه في مسجده يوم عيد رواه الشيخان واستثنى بعضهم أرباب الأحوال فلا يكره لهم وإن قلنا بكراهته التي جرى عليها جمع ورده البلقيني بأنه إن كان باختيارهم فهم كغيرهم وإلا فليسوا مكلفين، ثم اعتمد القول بتحريمه إذا كثر بحيث أسقط المروءة وما ذكره آخرا فيه نظر وأولا واضح جلي يجب طرده في سائر ما يحكى عن الصوفية مما يخالف ظواهر الشرع فلا يحتج به؛ لأنه إن صدر عنهم في حال تكليفهم فهم كغيرهم أو مع غيبتهم لم يكونوا مكلفين به وقد مر في الردة في رد كلام اليافعي ما يجب استحضاره هنا ونقل الإسنوي عن العز بن عبد السلام أنه كان يرقص في السماع يحمل على مجرد القيام والتحرك لغلبة وجد وشهود وارد أو تجل لا يعرفه إلا أهله نفعنا الله بهم آمين، ومن ثم قال الإمام إسماعيل الحضرمي في موقف الشمس لما سئل عن قوم يتحركون في السماع هؤلاء قوم يروحون قلوبهم بالأصوات الحسنة حتى يصيروا روحا...
 *സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 7️⃣3️⃣ *അബൂ നവവി* ✍🏼 💫✨💫✨💫✨💫✨💫✨💫💫✨💫 *നബി ﷺ ഒരു യുദ്ധം കഴിഞ്ഞു മദീനയിൽ തിരിച്ചെത്തിയപ്പോൾ ഒരു കറുത്ത വർഗക്കാരിയായ പെൺകുട്ടി വന്ന് പറഞ്ഞു: "അല്ലാഹു അങ്ങയെ സുരക്ഷിതനായി തിരിച്ചെത്തിച്ചാൽ അങ്ങയുടെ മുന്നിൽ ദഫ് മുട്ടുമെന്ന് ഞാൻ നേർച്ചയാക്കിയിട്ടുണ്ട്". നബി ﷺ പറഞ്ഞു: "നീ നേർച്ച യാക്കിയിട്ടുണ്ടെങ്കിൽ അത് നിറവേറ്റിക്കൊള്ളൂ"* *(ويجوز دف) أي: ضربه (واستماعه لعرس) ؛ لأنه - صلى الله عليه وسلم - أقر جويريات ضربن به حين بنى علي بفاطمة كرم الله وجههما بل قال لمن قالت وفينا نبي يعلم ما في غد، دعي هذا وقولي بالذي كنت تقولين أي: من مدح بعض المقتولين ببدر رواه البخاري وصح خبر «فصل ما بين الحرام والحلال الضرب بالدف» وخبر «أعلنوا هذا النكاح واجعلوه في المساجد واضربوا عليه بالدف» سنده حسن وتضعيف الترمذي له مردود ومن ثم أخذ البغوي وغيره منه أنه سنة في العرس ونحوه (وختان) ؛ لأن عمر - رضي الله عنه - كان يقره فيه كالنكاح وينكره في غيرهما رواه ابن أبي شيبة (وكذا غيرهما) من كل سرور (في الأصح) لخبر الترمذي وابن حبان «أنه - صلى الله عليه وسلم - لما ر...
 *സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 7️⃣2️⃣ *അബൂ നവവി* ✍🏼 💫✨💫✨💫✨💫✨💫✨💫💫✨💫 *"വ്യാജ സൂഫിയാക്കളെ പറ്റി ഇമാം ഇബ്നു ഹജർ അസ്ഖലാനി (رحمه الله): വ്യാജ സൂഫികളുടെ ചില ചെയ്തികൾ യഥാർത്ഥത്തിൽ ഇത് 'സിൻദീഖുകളുടെ' (മതത്തിൽ നിന്ന് പുറത്തുപോയവരുടെ) അടയാളങ്ങളിൽ പെട്ടതും, വിവരക്കേട് പറയുന്നവരുടെ വാക്കുകളുമാണ്"* *وَأَمَّا مَا ابْتَدَعَهُ الصُّوفِيَّةُ فِي ذَلِكَ فَمِنْ قَبِيلِ مَا لَا يُخْتَلَفُ فِي تَحْرِيمِهِ، لَكِنَّ النُّفُوسَ الشَّهْوَانِيَّةَ غَلَبَتْ عَلَى كَثِيرٍ مِمَّنْ يُنْسَبُ إِلَى الْخَيْرِ، حَتَّى لَقَدْ ظَهَرَتْ مِنْ كَثِيرٍ مِنْهُمْ فِعْلَاتُ الْمَجَانِينِ وَالصِّبْيَانِ، حَتَّى رَقَصُوا بِحَرَكَاتٍ مُتَطَابِقَةٍ وَتَقْطِيعَاتٍ مُتَلَاحِقَةٍ، وَانْتَهَى التَّوَاقُحُ بِقَوْمٍ مِنْهُمْ إِلَى أَنْ جَعَلُوهَا مِنْ بَابِ الْقُرَبِ وَصَالِحِ الْأَعْمَالِ، وَأَنَّ ذَلِكَ يُثْمِرُ سِنِيِّ الْأَحْوَالِ، وَهَذَا - عَلَى التَّحْقِيقِ - مِنْ آثَارِ الزَّنْدَقَةِ، وَقَوْلُ أَهْلِ الْمُخَرِّفَةِ وَاللَّهُ الْمُسْتَعَانُ، اهـ.* *فتح الباري 2/442* *ഇമാം ഇബ്നു ഹജർ അസ്ഖലാനി (رحمه ا...
 *സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 7️⃣1️⃣ *അബൂ നവവി*✍🏼 💫✨💫✨💫✨💫✨💫✨💫💫✨ *ഹബ്ശക്കാരുടെ ചരിത്രവും നബി ﷺ യുടെ "യാ ബനീ അർഫിദ" എന്ന വിളിയും* *"ഹബ്ശക്കാർ അവരുടെ കുന്തങ്ങൾ കൊണ്ട് കളിച്ചത് യുദ്ധ പരിശീലനത്തിന് വേണ്ടിയായിരുന്നു. വിനോദത്തിന് വേണ്ടിയുള്ള നൃത്തത്തിന് ഇത് തെളിവായി സ്വീകരിക്കാൻ കഴിയില്ല. അല്ലാഹുവിനാണ് കൂടുതൽ അറിവുള്ളത്."* *بَاب قِصَّةِ الْحَبَشِ وَقَوْلِ النَّبِيِّ ﷺ: يَا بَنِي أَرْفِدَةَ* *٣٥٢٩ - حَدَّثَنَا يَحْيَى بْنُ بُكَيْرٍ، حَدَّثَنَا اللَّيْثُ، عَنْ عُقَيْلٍ، عَنْ ابْنِ شِهَابٍ، عَنْ عُرْوَةَ، عَنْ عَائِشَةَ، أَنَّ أَبَا بَكْرٍ ﵁ دَخَلَ عَلَيْهَا وَعِنْدَهَا جَارِيَتَانِ فِي أَيَّامِ مِنًى تُدَفِّفَانِ وَتَضْرِبَانِ وَالنَّبِيُّ ﷺ مُتَغَشٍّ بِثَوْبِهِ، فَانْتَهَرَهُمَا أَبُو بَكْرٍ، فَكَشَفَ النَّبِيُّ ﷺ عَنْ وَجْهِهِ فَقَالَ: دَعْهُمَا يَا أَبَا بَكْرٍ، فَإِنَّهُما أَيَّامُ عِيدٍ وَتِلْكَ الْأَيَّامُ أَيَّامُ مِنًى.* *٣٥٣٠ - وَقَالَتْ عَائِشَةُ: رَأَيْتُ النَّبِيَّ ﷺ يَسْتُرُنِي وَأَنَا أَنْظُرُ إِلَى الْحَبَشَةِ وَهُمْ يَلْعَبُونَ فِي الْمَسْجِدِ...
 *സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 7️⃣0️⃣ *അബൂ നവവി* ✍🏼 💫✨💫✨💫✨💫✨💫✨💫💫✨💫 [7/7/2026 7:50 PM] Abu Thahir Nk: *സംഗീതം ഇസ്ലാമിക കാഴ്ചപ്പാട് എന്ന ഈ ഒരു പരമ്പരയുടെ കഴിഞ്ഞ ഭാഗം വായിച്ചതിന്റെ തുടർച്ചയായി തന്നെ ഈ ഭാഗവും ദഫ് മുട്ടുന്നതിനെ സംബന്ധിച്ചുള്ള ചർച്ചയാണ്.* ------------------------------------------------------------ *അബൂബക്കർ സിദീഖ് (رضِىَ ٱللَّهُ عَنۡهُ) വിന്റെ പരാമർശം: ദഫിനെ 'പിശാചിന്റെ വാദ്യം' എന്ന് വിളിച്ചപ്പോൾ നബി (ﷺ) ആ വിളി തിരുത്തിയില്ല. ഇത് സൂചിപ്പിക്കുന്നത് അത് അടിസ്ഥാനപരമായി നല്ലൊരു കാര്യമല്ലെന്നും, സന്തോഷവേളകളിൽ മാത്രം അനുവദിക്കപ്പെട്ട ഒരു ഇളവാണെന്നുമാണ്.* ----------------------------------------------------------- *(تَنْبِيه) تردَّد الأذرعي في المراد بغيرِهما الذي سبَق حكاية الخلاف فِي حُرمته، وممَّن قال بها صَاحِبُ "المُهَذَّبِ"، "والتهذيب" وغيرهما، ما كان لحادث سرور؛ كقدوم الحاج، وشفاء المريض، والولادة أو ما كان كذلك، وما كان لغيره الأشبه الأوَّل، ويُؤيِّده قول الغزالي في "الإحياء": يُباح فِي العُرْسِ والعيد، وقدوم الغائب وكل...
 *സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 6️⃣9️⃣ *അബൂ നവവി* ✍🏼 💫✨💫✨💫✨💫✨💫✨💫💫✨💫 *"ദഫ് മുട്ടൽ" പണ്ഡിതലോകത്തെ വ്യത്യസ്ത വീക്ഷണങ്ങൾ* *പണ്ഡിതന്മാരിൽ ഒരു വിഭാഗം പറഞ്ഞത് വിവാഹവും, ഖിതാനും അല്ലാത്ത മറ്റ് സന്ദർഭങ്ങളിൽ ദഫ് മുട്ടുന്നത് ഹറാമാണ് എന്നാണ്* القسم الرابع: فِي الدُّف المعتمَد من مذهبنا أنَّه حلالٌ بلا كراهة فِي عرس وختان، *وتركُه أفضل*، وهكذا حكمُه فِي غيرهما، فيكون مباحًا أيضًا على الأصحِّ فِي "المنهاج" وغيره، *وقال جمعٌ من أصحابنا: إنَّه فِي غيرهما حرام*، وقال آخرون من أصحابنا المتأخِّرين: إنه فيهما مستحب، وبه جزم البغَوِيُّ فِي "شرح السنة" فقال: إعلان النكاح وضرب الدُّفِّ فيه مستحبٌّ، والدليل عليه قوله - صلَّى الله عليه وسلَّم فصْل ما بين الحلال والحرام الضَّرب بالدُّفِّ؛ حسَّنه الترمذي، وصحَّحه ابن حبان وغيره.* *وفي روايةٍ سندُها ضعيفٌ من سائر طرقها أَعْلِنُوا بالنِّكاح قال شيخ الإسلام: ادَّعى الكمال جعفر الأُدْفوي فِي كتابه الإمتاع في أحكام السماع أنَّ مسلمًا أخرج هذا الحديث، ووهم فِي ذلك وهمًا قبيحًا ، وممَّن رواه عبدالرزاق، وابن أبي شيبة، والخطيب...