Posts

Showing posts from January, 2025

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

Image
ഭ്രാന്ത് പിടിപെട്ട കുട്ടിയുമായി നബിﷺ യിലേക്ക് അഭയം തേടിയ സ്വഹാബി വനിത  عَنِ بن عَبَّاسٍ ان امْرَأَةً جَاءَتْ بِابْنٍ لها إلى رسول اللَّهِ صلى الله عليه وسلم فقالت يا رَسُولَ اللَّهِ ان ابني هذا بِهِ جُنُونٌ وانه يَأْخُذُهُ عِنْدَ غَدَائِناَ وَعَشَائِنَا فَيُفْسِدُ عَلَيْنَا فَمَسَحَ رسول اللَّهِ صلى الله عليه وسلم صَدْرَهُ وَدَعَا فَثَعَّ ثَعَّةً قال عثمان بن فَسَأَلْتُ أَعْرَابِيًّا فقال بَعْضُهُ على أَثَرِ بَعْضٍ وَخَرَجَ من جَوْفِهِ مثله الْجَرْوِ الأَسْوَدِ وسعى ـ ഒരു സ്ത്രീ അവരുടെ കുട്ടിയുമായി നബി ﷺയുടെ അടുത്തു വന്നു കൊണ്ട് പറഞ്ഞു; ഓ നബിയെ, രാവിലെയും, വൈകുന്നേരവും എൻറെ കുട്ടിക്ക് ഭ്രാന്ത് പിടിപെട്ട് കൊണ്ടുള്ള ബുദ്ധിമുട്ട് കൊണ്ട് ഞങ്ങൾ വല്ലാതെ വിഷമത്തിലാണ് . നബിﷺ ആ കുട്ടിയുടെ നെഞ്ചിൽ തടവുകയും അതിനു ശേഷം പ്രാർത്ഥിക്കുകയും ചെയ്തു അതോടു കൂടി ആ കുട്ടിയുടെ അസുഖം ഭേദമാവുകയും ചെയ്തു.  പ്രഗൽഭരായ മുഹദ്ദിസുകൾ ഈ ഹദീസ് എടുത്തുദ്ധരിക്കുന്നു 1️⃣ 📚 مسند الامام احمد رضي الله عنه ج 4 /141 حديث رقم 2288 من تتمة مسند عبد الله ابن عباس رضي الله عنهما 2️⃣ 📚 مصنف ابن شیبة   ج 8 ص 37...

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 20

Image
           വഫാത്തായ നബി ﷺ യെ വിളിച്ചു കൊണ്ട് വിജയം നേടിയ യുദ്ധം  ✳✳✳✳✳✳✳✳✳✳✳✳✳✳ كَتَبَ إِلَيَّ السَّرِيُّ ، عَنْ شُعَيْبٍ ، عَنْ سَيْفٍ ، عَنِ الضَّحَّاكِ بْنِ يَرْبُوعٍ ، عَنْ أَبِيهِ ، عَنْ رَجُلٍ مِنْ بَنِي سُحَيْمٍ قَدْ شَهِدَهَا مَعَ خَالِدٍ ، قَالَ : كَتَبَ إِلَيَّ السَّرِيُّ ، عَنْ شُعَيْبٍ ، عَنْ سَيْفٍ ، عَنِ الضَّحَّاكِ بْنِ يَرْبُوعٍ ، عَنْ أَبِيهِ ، عَنْ رَجُلٍ مِنْ بَنِي سُحَيْمٍ قَدْ شَهِدَهَا مَعَ خَالِدٍ ، قَالَ : لَمَّا اشْتَدَّ الْقِتَالُ وَكَانَتْ يَوْمَئِذٍ سِجَالا ، إِنَّمَا تَكُونُ مَرَّةً عَلَى الْمُسْلِمِينَ وَمَرَّةً عَلَى الْكَافِرِينَ . فَقَالَ خَالِدٌ : " أَيُّهَا النَّاسُ امْتَازُوا لِنَعْلَمَ بَلاءَ كُلِّ حَيٍّ وَلِنَعْلَمَ مِنْ أَيْنَ نُؤْتَى . فَامْتَازَ أَهْلُ الْقُرَى وَالْبَوَادِي ، وَامْتَازَتِ الْقَبَائِلُ مِنْ أَهْلِ الْبَادِيَةِ وَأَهْلِ الْحَضَرِ ، فَوَقَفَ بَنُو كُلِّ أَبٍ عَلَى رَايَتِهِمْ فَقَاتَلُوا جَمِيعًا . فَقَالَ أَهْلُ الْبَوَادِي يَوْمَئِذٍ : الآنَ يَسْتَحِرُّ الْقَتْلُ فِي الأَجْزَعِ الأَضْعَفِ ، فَاس...

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 19

Image
ശഫാഅത് നബിﷺ യോട് ചോദിച്ചു വാങ്ങിയ ഭാഗ്യവാനായ കുട്ടി  ☪☪☪☪☪☪☪☪☪☪☪☪☪☪ حدثنا عبدان بن أحمد ، ثنا شيبان بن فروخ ، ثناجرير بن حازم سمعت، عبد الملك بن عُمير يحدّث عن مصعب الأسلمي قَالَ انْطَلَقَ غُلَامٌ مِنَّا فَأَتَى النَّبِيَّ - صَلَّى اللهُ عَلَيْهِ وَسَلَّمَ - فَقَالَ إِنِّي سَائِلُكَ سُؤَالًا قَالَ وَمَا هُوَ قَالَ أَسْأَلُكَ أَنْ تَجْعَلَنِي مِمَّنْ تَشْفَعُ لَهُ يَوْمَ الْقِيَامَةِ قَالَ مَنْ أَمَرَكَ بها أو مَنْ علّمك بهَذَا أَوْ مَنْ دَلَّكَ عَلَى هَذَا قَالَ مَا أَمَرَنِي بِهَذَا أَحَدٌ إِلَّا نَفْسِي قَالَ فَإِنَّكَ مِمَّنْ أَشْفَعُ لَهُ يَوْمَ الْقِيَامَةِ.  فذهب الغلام جذلان ليخبر أهله  فلما ولى  قال  ردوا علي الغلام  فردوه كئيبا مخافة أن يكون قد حدث فيه شيء  قال  أعني على نفسك بكثرة السجود. المعجم الكبير للطبرني - ج 20 صفحة 365 ترجمة مصعب الأسلمي رضي ا لله عنه📚 മിസ്അബുൽ അസ്ലമി (رضِىَ ٱللَّهُ عَنۡهُ ) പറയുന്നു; ഞങ്ങളിൽ നിന്നുള്ള ഒരു കുട്ടി നബി ﷺ യുടെ അടുക്കലേക്ക് പോവുകയും, എന്നിട്ട് നബിയെ തങ്ങളോട് ഒരു ചോദ്യം ചോദിക്കാനുണ്ടെന്ന് പറയുകയും ചെയ...

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 18

Image
പ്രയാസം നേരിട്ടപ്പോൾ നബി ﷺ യിലേക്ക് അഭയം തേടിയ സ്വഹാബി   ♻♻♻♻♻♻♻♻♻♻♻♻♻♻♻  " أَتَى أَعْرَابِيُّ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ : يَا رَسُولَ اللَّهِ ، أَتَيْنَاكَ وَمَا لَنَا بَعِيرٌ يَئِطُّ ، وَلا صَبِيٌّ يَصْطَبِحُ ، وَأَنْشَدَهُ : أَتَيْنَاكَ وَالْعَذْرَاءُ يُدْمَى لُبَانُهَا               وَقَدْ شُغِلَتْ أُمُّ الصَّبِيِّ عَنِ الطِّفْلِ  وَأَلْقَى بِكَفَّيْهِ الْفَتَى لاسْتِكَانَة                مِنَ الْجُوعِ ضَعْفًا مَا يُمِرُّ وَلا يُحْلِي  فَلا شَيْءَ مِمَّا يَأْكُلُ النَّاسُ عِنْدَنَا             سِوَى الْحَنْظَلِ الْعَاميِّ وَالْعَلْقَمِ الْفَشِلِ  وَلَيْسَ لَنَا إِلا إِلَيْكَ فِرَارُنَا               وَأَيْنَ فِرَارُ النَّاسِ إِلا إِلَى الرُّسُلِ  فَقَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَجُرُّ رِدَاءَهُ حَتَّى صَعَدَ الْمِنْبَرَ ، فَقَالَ : اللَّهُمُّ اسْقِنَ...

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 17

Image
നബി ﷺ യുടെ തിരു കേശത്തിലൂടെ സഹായം പ്രതീക്ഷിക്കുന്ന സ്വഹാബി ഖാലിദ് ബിൻ വലീദ് (رضِىَ ٱللَّهُ عَنۡهُ)  ✳✳✳✳✳✳✳✳✳✳✳✳✳✳✳ حدثنا أبو عبد الله الحافظ ، حدثني علي بن عيسى الجبري ، أنبأنا أحمد بن نجدة ، حدثنا سعيد بن منصور ، حدثنا هشيم ، حدثنا عبد الحميد بن جعفر ، عن أبيه ، أن خالد بن الوليد فقد قلنسوة له يوم اليرموك ، فقال : اطلبوها ، فلم يجدوها ، ثم طلبوها فوجدوها ، فإذا هي قلنسوة خلقة ، فقال خالد : اعتمر رسول الله صلى الله عليه وسلم " فحلق رأسه فابتدر الناس جوانب شعره فسبقتهم إلى ناصيته فجعلتها في هذه القلنسوة ، فلم أشهد قتالا وهي معي إلا رزقت النصر   (دلائل النبوة للبيهقي- بَابُ  مَا جَاءَ فِي قَلَنْسُوَةِ خَالِدِ بْنِ الْوَلِيدِ وانتصاره بما جعل فيها من شعر رسول الله صلى الله عليه وسلم  ج 6 – ص 249 ) പ്രസിദ്ധമായൊരു ചരിത്രസംഭവം ഇങ്ങനെ നമുക്ക് ചുരുക്കി വായിക്കാം യർമൂക്ക് യുദ്ധം നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ മുസ്ലിം സേനയുടെ നായകൻ മഹാനരായ ഖാലിദ് ബിൻ വലീദ് (رضِىَ ٱللَّهُ عَنۡهُ) വിന്റെ തൊപ്പി നഷ്ടപ്പെടുകയുണ്ടായി. ഉടൻ തന്നെ മഹാനവർകൾ മറ്റുള്ള സ്വഹാബികളോട് നഷ്ടപ്പെട്ട തൊപ്പ...