"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 16
ആയിരക്കണക്കിന് കിലോമീറ്ററുകൾ ദൂരെ നിന്ന് അഭൗതികമായി യുദ്ധത്തിൽ സഹായിക്കുന്നു ❇❇❇❇❇❇❇❇❇❇❇❇❇❇❇ حدثنا عبد الله قثنا ابو عمرو الحارث ابن مسکين المصري قثنا ابن وهب عن يحيی ابن ايوب عن ابن عجلان عن نافع عن عبد الله ابن عمر ان عمر ابن الخطاب رضي الله عنه بعث جيشا وامر عليهم رجلا يدعی سارية قال فبينا عمر يخطب الناس يوما قال فجعل يصيح وهو علی المنبر يا ساري الجبل يا ساري الجبل قال فقدم رسول الجيش فساؑله فقال يا اؑمير المٶمنين لقينا عدونا فهزمناهم بصايح يصيح يا ساري الجبل يا ساري الجبل فاؑسندنا ظهورنا بالجبل فهزمهم الله فقيل لعمر يعني ابن الخطاب إنک کنت تصيح بذلک قال ابن عجلان وحدثني اياس بن معاوية بن قرة بذلک വളരെ സുപ്രസിദ്ധമായ ചരിത്രം ഇങ്ങനെ ചുരുക്കി വായിച്ചെടുക്കാം- സ്വഹാബിയായ സാരിയത്ത് (رضِىَ ٱللَّهُ عَنۡهُ) നേതൃത്വത്തിൽ മുസ്ലിങ്ങൾ ഇറാനിലെ നഹാവന്തിൽ ശത്രുക്കളുമായി യുദ്ധം ചെയ്തു കൊണ്ടിരിക്കുമ്പോൾ പർവ്വതത്തിന്റെ പുറകുഭാഗത്ത് നിന്നും ശത്രുസൈന്യം മുസ്ലിങ്ങൾക്കെതിരെ ഒളിയുദ്ധം നടത്താനുള്ള പുറപ്പാടുമായി വന്നു. ആ സ്ഥലത്തുനിന്ന് 1300 ൽ പരം കിലോമീറ്റർ ദൂരെയുള്ള മദീനയിൽ മിമ്പറിന് മുകളിൽ ഖുതുബ നിർ...