Posts

Showing posts from July, 2026
 *സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 4️⃣1️⃣ *അബൂ നവവി* ✍🏼 💫✨💫✨💫✨💫✨💫✨💫💫✨💫 *"സംഗീതോപകരണങ്ങൾ ഉപയോഗിക്കപ്പെടുന്ന സ്ഥലങ്ങളിൽ ഇരിക്കരുത് കാരണം അത് ഹറാമായവയാണ്"* *ഇമാം ഇബ്നു ഖുദാമ അൽ-മഖ്ദിസി (رحمه الله) രേഖപ്പെടുത്തി:* *هذا الذي ذكرناه إذا كان ذلك خاليا عن المنكر، فإن حضره منكر كالطبل والمزمار والعود والناي والشيز والشبابة والرباب والمغاني والطنابير والجعران* *التي يلعب بها الترك لا يجلس هناك، لأن جميع ذلك محرم.* *وأما الدف فيجوز استعماله في النكاح.* *وسماع القول بالقصب، والرقص مكروه، لما فسر بعض المفسرين قوله عز وجل: {ومن الناس من يشتري لهو الحديث} [لقمان: ٦] فقال هو الغناء والشعر.* *وجاء في بعض الأحاديث عن رسول الله -صلى الله عليه وسلم- أنه قال: «الغناء ينبت النفاق في القلب كما ينبت السيل البقل* *وسئل الشبلي رحمه الله عن الغناء فقال: أحق هو؟ قيل: لا، قال: {فماذا بعد الحق إلا الضلال} [يونس: ٣٢].* *ثم يكفى في كراهته، ما في ذلك من ثوران الطبع وهيجان الشهوة والميل إلى النساء، وأباطيل النفوس ورعوناتها والطرب والسخف والدناءة، والاشتغال بذكر الله تعالى أطيب وأسلم لمن آمن بالله ...
 *സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 4️⃣0️⃣ *അബൂ നവവി* ✍🏼 💫✨💫✨💫✨💫✨💫✨💫💫✨💫 *സംഗീതോപകരണങ്ങളോടു കൂടിയ ഗാനങ്ങൾ നിരന്തരം ഉപയോഗിക്കുന്ന വ്യാജ സൂഫിയാക്കളെ കുറിച്ചാണ് ഈ ഭാഗം :-* *ഈ കാലത്ത് ഉള്ളതുപോലെ തന്നെ നൂറ്റാണ്ടുകൾക്കു മുമ്പ് അക്കാലത്തും പരിശുദ്ധ ദീൻ വിലക്കിയ സംഗീത വാദ്യോപകരണങ്ങളിൽ മുങ്ങി കുളിക്കുന്ന വ്യാജ സൂഫിയാക്കളെ സംബന്ധിച്ച് സു പ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവ് ഇമാം ഖുർതുബി (رحمه الله) രേഖപ്പെടുത്തിയത് കാണുക:* *فأما ما ابتدعته الصوفية اليوم من الإدمان على سماع الأغاني بالآلات المطربة من الشبابات والطار والمعازف والأوتار فحرام.* *ഇന്നത്തെ (അക്കാലത്തുള്ള) (വ്യാജ)സൂഫിമാർ പുതുതായി കൊണ്ടുവന്നിട്ടുള്ള കാര്യം അതായത്, അവർ സംഗീതോപകരണങ്ങളോടു കൂടിയ ഗാനങ്ങൾ നിരന്തരം കേൾക്കുന്ന പതിവ്; കുഴലുകൾ, തപ്പു, സംഗീതോപകരണങ്ങൾ, വയലിൻ-തന്ത്രിവാദ്യങ്ങൾ എന്നിവ ഉപയോഗിച്ചുള്ളത് ഇതെല്ലാം ഹറാമാണ്.”* *തഫ്സീർ-ഖുർത്തുബി📚 സൂറത്ത് ലുഖ്മാനിലെ വ്യാഖ്യാനത്തിൽ* *സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള പാട്ടുകൾ കേൾക്കുന്നതിനെക്കുറിച്ചും, അന്നത്തെ കാലത്ത് ചിലർ ഇതിനെ ആത്മീയതയുമായി ബന്ധിപ്പിച്ചതിനെക്കുറിച്ചുമുള്ള ഇമാം ഖുർതുബി (رحمه...
 *സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 3️⃣9️⃣ 💫✨💫✨💫✨💫✨💫✨💫💫✨💫💫 *"നന്മയിലേക്കും, സൽകർമ്മങ്ങളിലേക്കും (അനുസരണം, സുന്നത്ത്, സദ്‌സ്വഭാവം, ഭക്തി) പ്രേരിപ്പിക്കുന്ന ഗാനങ്ങൾ"* *وبه يُعلَم أنَّ كلَّ شِعر فيه الأمر بالطاعة، أو كان حكمةً أو كان فِي مكارم الأخلاق أو الزهد ونحو ذلك من خِصال البر؛ كحثٍّ على طاعة أو سنة، أو اجتناب معصية يكون كلٌّ من إنشائه وإنشاده وسماعِه سنَّة؛ كما صرَّح به غيرُ واحد من أئمَّتنا، وهو ظاهر؛ إذ وسيلةُ الطاعة طاعةٌ* *كَف الرَّعَاعِ عَنْ مُحَرَّمَاتِ اللَّهْوِ وَالسَّمَاعِ* 📚 *ബഹുമാനപ്പെട്ട ഇമാം ഇബ്നു ഹജർ ഹൈതമി (رحمه الله) രേഖപ്പെടുത്തി: മേൽ പറഞ്ഞതിലൂടെ മനസ്സിലാക്കപ്പെടാവുന്നതാണ് "ത്വാഅത്" (അല്ലാഹുവിനും റസൂലിനും വഴിപ്പെടൽ) *കൊണ്ട് ആഹ്വാനം ചെയ്യുന്ന (കല്പിക്കുന്ന) കവിത, അല്ലെങ്കിൽ (ഹിക്മ:) ഉപകാരപ്രദമായ അറിവുള്ള കവിത,അല്ലെങ്കിൽ ഉന്നത സ്വഭാവഗുണങ്ങൾ,സുഹ്ദ് (ഭൗതിക ലോക വിരക്തി) അതുപോലുള്ള സൽഗുണങ്ങളുള്ള ഗാനങ്ങൾ.* *ഉദാഹരണത്തിന് ഒരു ആരാധന, അല്ലങ്കിൽ ഒരു സുന്നത് ചെയ്യാൻ പ്രോത്സാഹിപ്പിക്കുക അല്ലെങ്കിൽ ഒരു തിന്മയിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുക,...
 *സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 3️⃣8️⃣ *അബൂ നവവി* ✍🏼 💫✨💫✨💫✨💫✨💫✨💫💫✨💫 *സംഗീതം ശാഫിഈ മദ്ഹബിൽ* *اعلَمْ أنَّ مذهبنا أنَّه يُكرَه الغناء وسماعه إلا إنِ اقتَرَن به ما يأتي، وقال بعض العلماء: إنَّه سنَّة فِي العُرْسِ ونحوه، وقال الغزالي وابن عبدالسلام من أئمَّتنا: إنَّه سنَّة إنْ حرَّك بحال سني مُذكِّر للآخِرة* *كَف الرَّعَاعِ عَنْ مُحَرَّمَاتِ اللَّهْوِ وَالسَّمَاعِ* 📚 [7/7/2026 6:51 PM] Abu Thahir Nk: *നമ്മുടെ മദ്ഹബ് അനുസരിച്ച്, ഗാനവും അത് കേൾക്കുന്നതും കറാഹത്താണ് ചില കാര്യങ്ങൾ അതിനോട് ചേരുമ്പോളൊഴികെ. എന്നാൽ ചില പണ്ഡിതന്മാർ, വിവാഹം പോലുള്ള സന്ദർഭങ്ങളിൽ അത് സുന്നത്താണെന്ന് പറഞ്ഞിട്ടുണ്ട്.* *(സംഗീതം കറാഹത്ത് ആണെന്ന് പറഞ്ഞത് നിഷിദ്ധമാക്കപ്പെട്ട തബല, ഓടക്കുഴൽ, തുടങ്ങിയ വാദ്യോപകരണങ്ങൾ ഇല്ലാത്തതാണ് അത് അടക്കമുള്ള സംഗീതം ആണെങ്കിൽ അത് ഹറാം എന്നതാണ് വിധി.)* *നമ്മുടെ ഇമാമുമാരിൽ പെട്ട ഇമാം ഗസ്സാലിയും (رحمه الله) ഇമാം ഇബ്നു അബ്ദിസ്സലാമും (رحمه الله) പറഞ്ഞത്: പരലോകത്തെ ഓർമ്മിപ്പിക്കുന്ന ഒരു നല്ല അവസ്ഥയെ അത് ഉണർത്തുന്നുവെങ്കിൽ അത് സുന്നത്താണ് എന്നാണ്.* *ചുരുക്കത്തിൽ സംഗീതത്തെ സംബന്ധിച്...
 *സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 3️⃣7️⃣ *അബൂ നവവി* ✍🏼 💫✨💫✨💫✨💫✨💫✨💫💫✨💫 *"സൂഫി സംഗീതം നിബന്ധന പാലിച്ചില്ലെങ്കിൽ ഹറാം തന്നെ"* *സൂഫി സംഗീതം എന്ന പലയിടത്തും ഷോ ഓഫ് കാണിക്കുന്നവർ നൂറ്റാണ്ടുകൾക്ക് മുമ്പും ഇക്കാലത്തും ഇത്തരം വാദക്കാർ ഉണ്ടായിട്ടുണ്ട് അവരെക്കുറിച്ച് അഹ്ലുസ്സുന്നയുടെ ഇമാമുകൾ തന്നെ എഴുതട്ടെ...* [7/7/2026 6:51 PM] Abu Thahir Nk: *قال الأذرعي: وبما ذكره تبيَّن تحريمُ السماع والرقص على أكثر مُتصوِّفة الزمان؛ لفقد شروط القيام بآدابه، ا. هـ* *كَف الرَّعَاعِ عَنْ مُحَرَّمَاتِ اللَّهْوِ وَالسَّمَاعِ* 📚 *ഇമാം അദ്റഇ (رحمه الله) പറഞ്ഞു: ഇമാം ഖുശൈരി (رحمه الله) പറഞ്ഞതുസരിച്ച് ഈ കാലഘട്ടത്തിലെ അധിക സൂഫികൾക്കും سماع ഉം رقص ഉം നിഷിദ്ധമാണെന്ന് (ഹറാം) വ്യക്തമാകുന്നു. കാരണം, അതിൻ്റെ മര്യാദകൾ പാലിക്കുന്നതിനുള്ള നിബന്ധനകൾ അവർക്ക് നഷ്ടപ്പെട്ടിരിക്കുന്നു.* *ഈ പറഞ്ഞതിലെ പ്രധാന ആശയം ആത്മീയമായ സംഗീതം കേൾക്കുന്നതിനും നൃത്തം ചെയ്യുന്നതിനും കർശനമായ നിബന്ധനകളുണ്ട്, അവ പാലിക്കാത്തവർക്ക് അത് ഹറാമാണ് എന്നാണ്.* *അനുഷ്ഠാനങ്ങളിലെ വൈകല്യം:* *ഇമാം ഖുശൈരി (رحمه الله) യുടെ വാക്കുകളെ ഉദ്ധരിച്ചുകൊ...
 *സംഗീതം- ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 3️⃣6️⃣ 💫✨💫✨💫✨💫✨💫✨💫💫✨💫 *സമാഇന്റെ (സംഗീത ശ്രവണം) നിബന്ധനകൾ ഇമാം ഖുശൈരി (رحمه الله) രേഖപ്പെടുത്തിയ കാര്യങ്ങൾ-* *قال الأذرعي رحمه الله ( 783هـ): ولأبي القاسم القشيري رحمه الله (376 - 465 هـ) وهو من أئمَّة الشافعية مُصنَّفٌ فِي السَّماع ذكَر فيه أنَّ من شرائطه معرفة الأسماء والصِّفات ومدلولاتها وما يَلِيق بالحق تعالى منها، هذا على لسان أهل التحصيل من ذوي العقول، وأمَّا على لسان أهل الحقائق فمن شرائطه بَقاء النفس بصِدق المجاهدة ثم حياة القلب بروح المشاهدة، فمَن لم يتقيَّد بالصحَّة معاملته، ولم يحصل بالصدق منازلته، فسماعُه ضَياع له، وتواجُده طباع، والسَّماع فتنةٌ يدعو إليها استيلاء العشق إلا عند سُقوط الشهوة، وحُصول الصفوة ... وأطال بما يطول ذكره* *كَف الرَّعَاعِ عَنْ مُحَرَّمَاتِ اللَّهْوِ وَالسَّمَاعِ* 📚 *ഇമാം അദ്റഇ (رحمه الله) പറഞ്ഞു: "ഇമാം അബൂ അൽ-ഖാസിം അൽ-ഖുശൈരി ( رحمه الله) ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതന്മാരിൽ ഒരാളുമാണ്) സമാഅ് (സംഗീത ശ്രവണം) സംബന്ധിച്ച് മഹാനവർകൾക്ക് ഒരു ഗ്രന്ഥമുണ്ട്:* *സമാഇന്റെ നിബന്ധനകൾ -ആത്മീയമായ ഉണർവിനായി ചില പ്രത്യ...
 *സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 3️⃣5️⃣ *അബൂ നവവി* ✍🏼 💫✨💫✨💫✨💫✨💫✨💫💫✨💫 *പണ്ഡിതന്മാർ ഒരിടത്ത് 'സമാഇനെ' (ആത്മീയ സംഗീതം) 'അനുവദനീയം' എന്നും മറ്റൊരിടത്ത് 'നിഷിദ്ധം' എന്നും പറയുന്നത് പരസ്പര വിരുദ്ധമല്ല.* *ഇമാം ഇബ്നു ഹജർ (رحمه الله) വളരെ വിശദമായി തന്നെ രേഖപ്പെടുത്തി* *فإنْ قلت: نقل القاضي الحسين عن سيِّد الطائفة أبي القاسم الجنيد وهو من أكابر الشافعيَّة أنَّ السماع على ثلاثة أقسام:* *سماع العوام: وهو حرامٌ عليهم؛ لبقاء نفوسهم.* *وسماع الزهَّاد: وهو مباح لهم؛ لحصول مجاهدتهم.* *وسماع العارفين: فيستحبُّ لهم لحياة قُلوبهم، فجعل من السماع ما هو حرام، وصحَّح ما قاله السهروردي فِي "عوارف المَعارِف" وهو من كبار الشافعية أيضًا، وذكر نحوه أبو طالب المكي وهو خلاف ما م* *قلت: لم ينفرد الجنيد بذلك بل صرَّح به من كبار أئمَّتنا أقضى القضاة الماوردي وغيره، وليس خلافًا لما ذكر؛ لأنَّ الذي مر مفروضٌ فِي سماعٍ لم يخشَ منه فتنة، ولم يقترنْ به منكرٌ بوجه، ومراد الجنيد رضِي الله عنه بهذا الحرام ما خُشِي منه فتنة؛ كأنْ سمعه من امرأةٍ أجنبيَّة، أو أمرد حسن، أو ما اقترن ...
 *സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 3️⃣4️⃣ *അബൂ നവവി* ✍🏼 💫✨💫✨💫✨💫✨💫✨💫💫✨💫 *"അശ്ലീലമായതോ, കളവുകൾ പ്രചരിപ്പിക്കുന്നതോ, തെറ്റായ കാര്യങ്ങൾക്ക് പ്രേരിപ്പിക്കുന്നതോ ആയ കവിതകൾ ഹറാമാണ്"* ------------------------------------------------------------------ *കഫ്ഫുർ റആഅ് അൻ മുഹറമാത്തിൽ ലഹ്‌വി വസ്സമാഅ്" (كف الرعاع عن محرمات اللهو والسماع) എന്ന പ്രസിദ്ധമായ ഗ്രന്ഥത്തിൽ മഹാനരായ ഇമാം ഇബ്നു ഹജർ (رحمه الله) ഗാനങ്ങളെ (പാട്ടുകളെ) വിവിധ തരങ്ങളായി പണ്ഡിതന്മാർ തരം തിരിച്ചത് രേഖപ്പെടുത്തി:* *قال الأذرعي :- وما أحسن قول الماوردي: الشعر فِي كلام العرب: مستحب إنْ حذَّر من الدُّنْيَا أو رغَّب فِي الآخِرة، أو حثَّ على مكارم الأخلاق ومباح وهو ما سَلِمَ من فُحش وكذب ومحظور وهو ما اقترن بأحدهما .* *كَف الرَّعَاعِ عَنْ مُحَرَّمَاتِ اللَّهْوِ وَالسَّمَاعِ* 📚 *ഇമാം അദ്റഈ (رحمه الله) പറഞ്ഞു: ഇമാം "മാവർദിയുടെ (رحمه الله) വാക്ക് എത്ര നല്ല വാക്കുകൾ ! "അറബികളുടെ സംസാരത്തിൽ പാട്ടുകൾ മൂന്ന് വിധമാണ്:* *1- മുസ്തഹബ്ബ് :(സുന്നത്ത് ) ദുനിയാവിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയോ, ആഖിറത്തിൽ താൽപര്യമുണ്ട...
 *സംഗീതം- ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 3️⃣3️⃣ 💫✨💫✨💫✨💫✨💫✨💫💫✨💫 *"സംഗീതം, വിനോദങ്ങൾ അമിതമായാൽ സാക്ഷിക്ക് പറ്റില്ല"* *ما حكمنا بإباحته في هذه الصورة قد يقتضي الإكثار منه رد الشهادة، لكونه خارما للمروءة فمن داوم على اللعب بالشطرنج والحمام، ردت شهادته وإن لم يقترن به ما يوجب التحريم، لما فيه من ترك المروءة، وكذا من داوم على الغناء أو سماعه وكان يأتي الناس ويأتونه، أو اتخذ جارية أو غلاما ليتغنيا للناس، وكذا المداومة على الرقص، وضرب الدف، وكذا إنشاد الشعر، واستنشاده إذا أكثر منه، فترك به مهماته، كان خارما للمروءة، ذكره الإمام، قال: وكذا لو كان الشاعر يكتسب بشعره.* 📚*كتاب روضة الطالبين للنووي رحمه الله* [7/7/2026 6:51 PM] Abu Thahir Nk: * ഇമാം നവവി (رحمه الله) രേഖപ്പെടുത്തുന്നു: ഇവിടെ നാം അനുവദനീയമാണ് എന്ന് വിധിച്ച കാര്യങ്ങൾ പോലും, അത് അമിതമായി ചെയ്താൽ സാക്ഷ്യം തള്ളപ്പെടാൻ കാരണമായേക്കാം. കാരണം അത് (മുറൂഅഃ) തകർക്കുന്നതാണ്.* *ഉദാഹരണത്തിന് ചതുരംഗം (ശത്റഞ്ച്) കളിക്കുക, പ്രാവുകളെ കൊണ്ട് വിനോദത്തിലേർപ്പെടുക, മുതലായവ ചെയ്യുന്നത് ഒരാൾ ശീലമാക്കിയാൽ, അതിനെ ഹറാമാക്കുന്ന കാര്യങ്ങളൊന്നും ...
 *സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്* *ഭാഗം* 3️⃣2️⃣ *അബൂ നവവി* ✍🏼 💫✨💫✨💫✨💫✨💫✨💫💫✨💫 *ആൺകുട്ടികളെക്കുറിച്ച് വർണ്ണന നടത്തിയ ഗാനങ്ങളെക്കുറിച്ച് ഇമാമുകൾ രേഖപ്പെടുത്തിയത് കാര്യങ്ങൾ ഇമാം നവവി (رحمه الله) 'റൗദത്തുത്ത്വാലിബീൻ' (روضة الطالبين) എന്ന ഗ്രന്ഥത്തിൽ ഇങ്ങിനെ രേഖപ്പെടുത്തി.* *ولو كان يشبب بغلام، ويذكر أنه يعشقه، قال الروياني: يفسق وإن لم يعينه؛ لأن النظر إلى الذكور بالشهوة حرام بكل حال. وفي «التهذيب» وغيره اعتبار التعيين في الغلام كالمرأة. وإن كان يمدح الناس ويطري، نظر إن أمكن حمله على ضرب مبالغة، جاز، وإن لم يكن حمله على المبالغة وكان كذبا محضا، فالصحيح الذي عليه الجمهور وهو ظاهر نصه أنه كسائر أنواع الكذب، فترد شهادته إن كثر منه* *كتاب روضة الطالبين للنووي رحمه الله* 📚 *ഒരു കവി ഒരു ആൺകുട്ടിയെക്കുറിച്ച് تشبيب (വർണ്ണന) നടത്തുകയും താൻ അവനെ പ്രേമിക്കുന്നു എന്ന് പറയുകയും ചെയ്താൽ, ആ ആൺകുട്ടിയെ പേരെടുത്ത് പറഞ്ഞില്ലെങ്കിൽ പോലും അവൻ (കവി) ഫാസിഖ് ആകും എന്ന് ഇമാം-റുയാനി (رحمه الله) പറയുന്നു: . കാരണം, ലൈംഗിക വികാരത്തോടെയുള്ള പുരുഷന്മാരിലേക്കുള്ള നോട്ടം എല്ലാ സാഹചര്യങ്ങളിലും ഹറാമാണ്.* *എന്...

ആക്ഷേപ രചന ഗാനങ്ങൾ

സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട് ഭാഗം 3️⃣1️⃣ ഇമാം നവവി (رحمه الله) ആക്ഷേപ രചന ഗാനങ്ങളെക്കുറിച്ച് രേഖപ്പെടുത്തുന്നു: إنشاء الشعر وإنشاده واستماعه جائز، فلو هجا الشاعر في شعره ولو بما هو صادق فيه ردت شهادته، وليس إثم حاكي الهجو كإثم منشئه، ويشبه أن يكون التعريض هجوا كالتصريح، وقال ابن كج: ليس التعريض هجوا، وترد شهادة الشاعر إذا كان يفحش ويشبب بامرأة بعينها، أو يصف أعضاء باطنة، فإن شبب بجاريته أو زوجته، فوجهان، أحدهما: يجوز ولا ترد شهادته، وهذا القائل يقول: إذا لم تكن المرأة معينة، لا ترد شهادته لاحتمال أنه يريد من تحل له، والصحيح أن ترد شهادته إذا ذكر جاريته أو زوجته بما حقه الإخفاء، لسقوط مروءته كتاب روضة الطالبين للنووي رحمه الله📚 പദ്യരചന, അതിൻ്റെ ആലാപനം, ശ്രവിക്കൽ എന്നിവ അനുവദനീയമാണ്. എങ്കിലും, ഒരു കവി തൻ്റെ കവിതയിൽ ആരെങ്കിലുമൊരാളെ هجو ആക്ഷേപിക്കുകയാണെങ്കിൽ അത് സത്യമായിട്ടുള്ള കാര്യമാണെങ്കിൽ പോലും, അദ്ദേഹത്തിൻ്റെ സാക്ഷ്യം തള്ളപ്പെടും. ആക്ഷേപ കവിത ഉണ്ടാക്കുന്ന വെക്തിയുടെ അത്രയും പാപം അത് ഹികായത് (റിപ്പോർട്ട്) ചെയ്യുന്നവന് ഇല്ല, تعريض സൂചനയായിട്ടുള്ള ആക്ഷേപം تصريح വ്യക്തമായ ആക്ഷേപത്തോട് സാമ...

ദഫ്, ചെണ്ട

സംഗീതം- ഇസ്ലാമിക കാഴ്ചപ്പാട് ഭാഗം 3️⃣0️⃣ ഇമാം നവവി (رحمه الله) ദഫ്, ചെണ്ട തുടങ്ങിയവയെ കുറിച്ചുള്ള ഇമാമീങ്ങളുടെ കർമ്മശാസ്ത്ര വീക്ഷണണങ്ങൾ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: أما الدف، فضربه مباح في العرس والختان، وأما في غيرهما، فأطلق صاحب «المهذب» والبغوي وغيرهما تحريمه، وقال الإمام والغزالي: حلال: وحيث أبحناه هو فيما إذا لم يكن فيه جلاجل، فإن كان، فالأصح حله أيضا. ولا يحرم ضرب الطبول إلا الكوبة، وهو طبل طويل متسع الطرفين ضيق الوسط، وهو الذي يعتاد ضربه المخنثون، والطبول التي تهيأ لملاعب الصبيان إن لم تلحق بالطبول الكبار، فهي كالدف، وليست كالكوبة بحال، والضرب بالصفاقتين حرام، كذا ذكره الشيخ أبو محمد وغيره؛ لأنه من عادة المخنثين، وتوقف فيه الإمام؛ لأنه لم يرد فيه خبر بخلاف الكوبة. وفي تحريم الضرب بالقضيب على الوسائد وجهان، قطع العراقيون بأن مكروه لا حرام، والرقص ليس بحرام، قال الحليمي: لكن الرقص الذي فيه تثن وتكسر يشبه أفعال المخنثين حرام على الرجال والنساء. ദഫ് വിവാഹം, ചേലാകർമ്മം (സുന്നത്ത് കല്യാണം) എന്നിവയിൽ 'ദഫ്' ഉപയോഗിക്കുന്നത് അനുവദനീയമാണ്. എന്നാൽ മറ്റ് സന്ദർഭങ്ങളിൽ, 'അൽ-മുഹദ്ദബ...

അന്യ സ്ത്രീയുടെ പാട്ട്

സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട് ഭാഗം 2️⃣9️⃣ സ്ത്രീകളുടെ ഗാനം കേൾക്കുന്നതിൽ ഫിത്‌ന ഭയക്കുന്നുണ്ടെങ്കിൽ, സംശയമില്ലാതെ അത് ഹറാം ആണ്. അതുപോലെ, ഫിത്‌ന ഭയക്കുന്ന ഒരു കുട്ടിയുടെ (صبي) ഗാനം കേൾക്കുന്നതും ഹറാമാണ്. غناء الإنسان قد يقع بمجرد صوته، وقد يقع بآلة، أما القسم الأول فمكروه وسماعه مكروه، وليسا محرمين، فإن كان سماعه من أجنبية فأشد كراهة، وحكى القاضي أبو الطيب تحريمه وهذا هو الخلاف الذي سبق في أن صوتها هل هو عورة، فإن كان في السماع منها خوف فتنة، فحرام بلا خلاف، وكذا السماع من صبي يخاف منه الفتنة، وحكى أبو الفرج الزاز وجها أنه يحرم كثير السماع دون قليله، ووجه أنه يحرم مطلقا، والصحيح الأول، وهو المعروف للأصحاب. كتاب الروضة للنووي رحمه الله മനുഷ്യൻ്റെ ഗാനം (സംഗീതം/പാടൽ) ചിലപ്പോൾ അവൻ്റെ ( മനുഷ്യൻ്റെ) ശബ്ദം കൊണ്ട് മാത്രമാവാം, അല്ലെങ്കിൽ ഒരു ഉപകരണം (സംഗീതോപകരണം) ഉപയോഗിച്ചും ആവാം. ഒന്നാമത്തെ വിഭാഗം (വെറും ശബ്ദം കൊണ്ടുള്ള ഗാനം) കറാഹത്താണ് , അത് കേൾക്കുന്നത് കറാഹത്താണ് അവ രണ്ടും ഹറാം അല്ല. ഇനി, അതൊരു അന്യ സ്ത്രീയുടെ ശബ്ദത്തിൽ നിന്നാണ് പാട്ട് കേൾക്കുന്നതെങ്കിൽ, അത് കൂടുതൽ ശക്തമായ കറാഹത്താണ്. ഇമാം ഖാദി...

സംഗീതം: ഇമാം അഹ്മദ് ബിൻ ഹമ്പൽ (رحمه الله) വിന്റെ അഭിപ്രായം

Image
  സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട് ഭാഗം 2️⃣8️⃣ പാട്ടുകളെ കുറിച്ച് ഹംബലി മദ്ഹബിന്റെ ഇമാം കൂടിയായ ഇമാം അഹ്മദ് ബിൻ ഹമ്പൽ (رحمه الله) വിന്റെ അഭിപ്രായം ഇങ്ങനെ: وذكر أبو الفرج الجوزي عن إمامه أحمد بن حنبل ثلاث روايات قال: وقد ذكر أصحابنا عن أبي بكر الخلال وصاحبه عبد العزيز إباحة الغناء، وإنما أشاروا إلى ما كان في زمانهما من القصائد الزهديات، قال: وعلى هذا يحمل ما لم يكرهه أحمد، ويدل عليه أنه سئل عن رجل مات وخلف ولدا وجارية مغنية فاحتاج الصبي إلى بيعها فقال: تباع على أنها ساذجة لا على أنها مغنية. فقيل له: إنها تساوي ثلاثين ألفا، ولعلها إن بيعت ساذجة تساوي عشرين ألفا؟ فقال: لا تباع إلا على أنها ساذجة. قال أبو الفرج: وإنما قال أحمد هذا لأن هذه الجارية المغنية لا تغني بقصائد الزهد، بل بالأشعار المطربة المثيرة إلى العشق ഇമാം അബുൽ ഫറജ് അൽ-ജൗസി ( رحمه الله) ബഹുമാനപ്പെട്ടവരുടെ ഇമാമായ അഹ്മദ് ബിൻ ഹൻബലിൽ ( رحمه الله) നിന്ന് മൂന്ന് റിപ്പോർട്ടുകൾ ഉദ്ധരിച്ചു. അവർ പറഞ്ഞു: "നമ്മുടെ അസ്ഹാബ് ഇമാം അബൂബക്കർ അൽ-ഖല്ലാൽ (رحمه الله), അവരുടെ സാഹിബ് ഇമാം അബ്ദുൽ അസീസ് (رحمه الله) എന്നിവരിൽ നിന്ന് പാട്ട് അനുവദനീയമാണെന്...

പാട്ട് കേൾക്കൽ

Image
  സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട് ഭാഗം 2️⃣7️⃣ "പാട്ട് കേൾക്കാൻ വേണ്ടി ഒരുമിച്ചുകൂട്ടിയാൽ അവൻ വിഡ്ഢിയാണ്" قال: وقال الشافعي: وصاحب الجارية إذا جمع الناس لسماعها فهو سفيه ترد شهادته، ثم غلظ القول فيه فقال: فهي دياثة. وإنما جعل صاحبها سفيها لأنه دعا الناس إلى الباطل، ومن دعا الناس إلى الباطل كان سفيها.  ഇമാം അബൂ ത്വയ്യിബ് അൽ-ത്വബരി (رحمه الله) പറഞ്ഞു: ശാഫിഈ (رحمه الله) പറഞ്ഞു: "ഒരു അടിമസ്ത്രീയുടെ ഉടമസ്ഥൻ അവളുടെ പാട്ട് കേൾക്കാൻ വേണ്ടി ആളുകളെ ഒരുമിച്ചുകൂട്ടിയാൽ അവൻ വിഡ്ഢിയാണ്, അവൻ്റെ സാക്ഷ്യം തള്ളപ്പെടും." ശേഷം, ബഹുമാനപ്പെട്ടവർ അതിനെക്കുറിച്ച് കൂടുതൽ കടുത്ത ഭാഷയിൽ പറഞ്ഞു: "അത് 'ദിയാസത്ത്' ആകുന്നു (തൻ്റെ കുടുംബാംഗങ്ങളിലോ അതായത് ഭാര്യ-മക്കളിലോ സഹോദരിമാരിലോ മറ്റോ അവിഹിത ബന്ധങ്ങളോ വ്യഭിചാരം, അല്ലെങ്കിൽ മറ്റു  ഹറാമായ ബന്ധങ്ങളോ മറ്റേതെങ്കിലും തരത്തിലുള്ള ധാർമ്മികമായ തിന്മകളോ സംഭവിക്കുമ്പോൾ, അതിൽ നിസ്സംഗത കാണിച്ച് , അതിനെ പ്രശനമാക്കാതെ അംഗീകരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന പ്രവണത.) അവളുടെ ഉടമസ്ഥനെ വിഡ്ഢിയാക്കിയത് അവൻ ആളുകളെ അസത്യത്തിലേക്ക് ക്ഷണിച്ചതു കൊണ്ടാണ്. അസത്യത്ത...

സംഗീതം: പണ്ഡിത ലോകത്തിന്റെ ഇജ്മാഅ് (ഏകോപനം)

Image
  സംഗീതം: ഇസ്ലാമിക കാഴ്ചപ്പാട്,ഭാഗം 2️⃣6️⃣ ഇസ്ലാമിക ലോകത്തെ പണ്ഡിതന്മാർ പാട്ടിനെ വെറുക്കുകയും അതിനെ തടയുകയും ചെയ്യുന്നതിൽ ഒറ്റക്കെട്ടാണ്. قال الطبري: فقد أجمع علماء الأمصار على كراهة الغناء والمنع منه. وإنما فارق الجماعة إبراهيم بن سعد وعبيد الله العنبري، وقد قال رسول الله صلى الله عليه وسلم: (عليكم بالسواد الأعظم. ومن فارق الجماعة مات ميتة جاهلية). قال أبو الفرج: وقال القفال من أصحابنا: لا تقبل شهادة المغني والرقاص. قلت: وإذ قد ثبت أن هذا الأمر لا يجوز فأخذ الأجرة عليه لا تجوز. وقد ادعى أبو عمر بن عبد البر الإجماع على تحريم الأجرة على ذلك. وقد مضى في الانعام عند قوله:" وعنده مفاتح الغيب" «١» [الانعام: ٥٩] وحسبك. ഇമാം ത്വബരി (رحمه الله) പറഞ്ഞു: എല്ലാ പ്രദേശങ്ങളിലെയും പണ്ഡിതന്മാർ പാട്ടിനെ വെറുക്കുകയും അതിനെ തടയുകയും ചെയ്യുന്നതിൽ ഇജ്മാആയിട്ടുണ്ട്. (ഏകാഭിപ്രായക്കാരായിട്ടുണ്ട്). ഇബ്റാഹീം ബിൻ സഅ്ദും (رضِىَ ٱللَّهُ عَنۡهُ) ഉബൈദുല്ലാഹ് അൽ-അൻബരിയും (رضِىَ ٱللَّهُ عَنۡهُ) മാത്രമാണ് ഈ അഭിപ്രായത്തിനെതിരായുള്ളത്. റസൂൽ (ﷺ) പറഞ്ഞിട്ടുണ്ട്: 'നിങ്ങൾ വലിയ കൂട്ടത്തോടൊപ്പം ചേരുക, അൽജമാഅത്തി...

പാടുന്ന സ്ത്രീകളെ വാങ്ങുന്നവർ

Image
  സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട് ഭാഗം2️⃣4️⃣ പാടുന്ന സ്ത്രീകളെ വാങ്ങുന്നതിനെ ഇമാം മാലിക് (رحمه الله) എതിർത്തു وذكر أبو الطيب طاهر بن عبد الله الطبري قال: أما مالك بن أنس فإنه نهى عن الغناء وعن استماعه، وقال: إذا اشترى جارية ووجدها مغنية كان له ردها بالعيب، وهو مذهب سائر أهل المدينة، إلا إبراهيم بن سعد فإنه حكى عنه زكريا الساجي أنه كان لا يرى به بأسا. അബൂത്വയ്യിബ് താഹിർ ബിൻ അബ്ദില്ലാഹ് അത്തബരി ( رحمه الله) പറഞ്ഞു: "ഇമാം മാലിക് ബിൻ അനസ് ( رحمه الله) പാട്ട് നിരോധിച്ചിരുന്നു. പാടുന്ന സ്ത്രീകളെ വാങ്ങുന്നതിനെയും മഹാനവർകൾ എതിർത്തു. ഒരു വേലക്കാരിയെ വാങ്ങിയ ശേഷം അവൾ പാട്ടുകാരിയാണെന്ന് കണ്ടാൽ, അതൊരു ന്യൂനതയായി കണക്കാക്കി അവളെ തിരികെ നൽകാൻ അവകാശമുണ്ടെന്ന് ഇമാം മാലിക്  ( رحمه الله) പറഞ്ഞു. ഇത് ഇബ്റാഹീം ബിൻ സഅദ് (رحمه الله) ഒഴികെയുള്ള എല്ലാ മദീനക്കാരുടെയും അഭിപ്രായമാണ്. ഇബ്റാഹീം ബിൻ സഅദിനെ ( رحمه الله) ക്കുറിച്ച് സകരിയ്യ അസ്സാജി ( رحمه الله) രേഖപ്പെടുത്തിയത് അവർക്ക് അതിൽ കുഴപ്പമില്ലായിരുന്നു എന്നാണ്. മാലിക്കി മദ്ഹബിന്റെ ഇമാമായ ഇമാം മാലിക് ബിൻ അനസ് (رحمه الله)  സംഗീതം കേൾക്കുന്നതിനോട് കർക്...

സംഗീതത്തിൽ മുഴുകുന്നവർ

Image
 സംഗീതം: ഇസ്ലാമിക കാഴ്ചപ്പാട് ഭാഗം 2️⃣5️⃣ "പാട്ടിൽ/ സംഗീതത്തിൽ മുഴുകുന്നവർക്കെതിരെയുള്ള മുന്നറിയിപ്പ് നൽകുന്നു " ഇമാം മാലിക്, ഇമാം ശാഫിഈ (رحمه الله) وقال ابن خويز منداد: فأما مالك فيقال عنه: إنه كان عالما بالصناعة وكان مذهبه تحريمها. وروي عنه أنه قال: تعلمت هذه الصناعة وأنا غلام شاب، فقالت لي أمي: أي بني! إن هذه الصناعة يصلح لها من كان صبيح الوجه ولست كذلك، فطلب العلوم الدينية، فصحبت ربيعة فجعل الله في ذلك خيرا.  تفسير القرطبي 📚  ഇബ്നു ഖുവൈസ് മിൻദാദ് (رحمه الله) പറഞ്ഞു: " ഇമാം മാലിക് (رحمه الله) വിനെക്കുറിച്ച് പറയപ്പെടുന്നത്, മഹാനവർകൾ സംഗീതകലയിൽ അറിവുള്ളവരായിരുന്നുവെന്നും എന്നാൽ അത് ഹറാമാണെന്ന അഭിപ്രായക്കാരനായിരുന്നുവെന്നുമാണ് ഇമാം മാലിക് (رحمه الله) വിൽ നിന്ന് ഇങ്ങനെ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്: 'ഞാൻ ചെറുപ്പമായിരുന്നപ്പോൾ ഈ സംഗീത കല പഠിച്ചു. അപ്പോൾ എൻ്റെ ഉമ്മ എന്നോട് പറഞ്ഞു: എൻ്റെ മോനേ! ഈ കല മുഖസൗന്ദര്യമുള്ളവർക്ക് ചേർന്നതാണ്, നീ അങ്ങനെയല്ല. അതിനാൽ നീ മതപരമായ വിജ്ഞാനം നേടാൻ ശ്രമിക്കുക. അങ്ങനെ ഞാൻ ഇമാം റബീഅ (رحمه الله) യുടെ കൂടെ ചേർന്നു. അല്ലാഹു അതിൽ നന്മ നൽകി....

ഒട്ടകസവാരിക്കിടയുള്ള പാട്ട്

Image
സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട് - ഭാഗം 2️⃣3️⃣ അൻജശഃ (رضِىَ ٱللَّهُ عَنۡهُ) വിന്റെ ഒട്ടകസവാരിക്കിടയുള്ള പാട്ട് നബിﷺ തങ്ങൾ നിർത്തിക്കാനുള്ള കാരണം" നബി ﷺ തങ്ങൾ സംഘമായി യാത്ര പോകുന്ന സമയത്ത് ഒട്ടകങ്ങളെ പാട്ടുപാടി തെളിച്ചു കൊണ്ടുപോകാൻ സ്വഹാബിയായ ഒരു കുട്ടി ഉണ്ടായിരുന്നു അവരുടെ പേരാണ് അൻജശഃ (رضِىَ ٱللَّهُ عَنۡهُ) ഇനി ഇത് സംബന്ധിച്ച ഹദീസ് കാണാം: عن أنس قال: كان رسول الله ﷺ في بعض أسفاره، وغلام أسود يقال له أنجشة يحدو، فقال له رسول الله ﷺ: يا أنجشة، رويدك سوقا بالقوارير قوله صلى الله عليه وسلم يا أنجشة رويدك سوقك بالقوارير وفي رواية ويحك يا أنجشة رويدا سوقك بالقوارير وفي رواية يا أنجشة لا تكسر القوارير يعني ضعفة النساء അനസ് (رضِىَ ٱللَّهُ عَنۡهُ) വിൽ നിന്ന് നിവേദനം: അനസ് (رضِىَ ٱللَّهُ عَنۡهُ) പറഞ്ഞു: അല്ലാഹുവിൻ്റെ റസൂൽ ﷺ തങ്ങളുടെ ഒരു യാത്രയിലായിരുന്നു. സ്വഹാബിയായ അൻജശഃ (رضِىَ ٱللَّهُ عَنۡهُ) എന്ന് പേരുള്ള ഒരടിമ ബാലൻ സവാരി മൃഗങ്ങളെ വേഗത്തിലോടിക്കാൻ പാടുന്ന പാട്ട് പാടിക്കൊണ്ടിരുന്നു. അപ്പോൾ നബി ﷺ അൻജശ (رضِىَ ٱللَّهُ عَنۡهُ) വിനോട് പറഞ്ഞു: 'അല്ലയോ അൻജശഃ,(رضِىَ ٱللَّهُ عَنۡهُ) പളുങ്ക് പാത്രങ...

സംഗീതം സ്ഥിരമാക്കിയവൻ സാക്ഷിക്ക് പറ്റില്ല

Image
സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്-ഭാഗം 2️⃣2️⃣ സംഗീതം സ്ഥിരമാക്കിയവൻ സാക്ഷിക്ക് പറ്റില്ലന്ന് വിശുദ്ധ ഖുർആനിലെ ആയത്ത് വിശദീകരിച്ചുകൊണ്ട് ഇമാം ഖുർതുബി (رحمه الله) രേഖപ്പെടുത്തുന്നു: الثالثة- الاشتغال بالغناء على الدوام سفه ترد به الشهادة، فإن لم يدم لم ترد. وذكر إسحاق بن عيسى الطباع قال: سألت مالك بن أنس عما يرخص فيه أهل المدينة من الغناء فقال: إنما يفعله عندنا الفساق. ഇമാം ഖുർതുബി (رحمه الله) പറഞ്ഞു ഇതിൽ മൂന്നാമത്തേത്: നിരന്തരമായി പാട്ടിൽ മുഴുകുന്നത് സഫാഹത്താണ് (വിഡ്ഢിത്തമാണ്), അത് കാരണം കൊണ്ട് അത്തരക്കാരെ സാക്ഷിക്ക് പറ്റില്ല. എന്നാൽ നിരന്തരം ചെയ്യുന്നില്ലെങ്കിൽ (വല്ലപ്പോഴും മാത്രമാണെങ്കിൽ) അത്തരക്കാരുടെ സാക്ഷ്യം ദുർബലമാകില്ല. ഇമാം ഇസ്ഹാഖ് ബിൻ ഈസാ അൽ-ത്വബ്ബാഅ് ( رحمه الله) പറഞ്ഞു: മദീനക്കാർ അനുവദനീയമാക്കിയ പാട്ടിനെക്കുറിച്ച് ഞാൻ മാലിക് ബിൻ അനസിനോട് ( رحمه الله) ചോദിച്ചു. അപ്പോൾ മഹാനവർകൾ പറഞ്ഞു: "നമ്മുടെ നാട്ടിൽ അത് ചെയ്യുന്നത് (ഫാസിഖുകളാണ്) ദുർമാർഗികളാണ്." ഇമാം നവവി (رحمه الله) ഒരാളുടെ സാക്ഷിമൊഴി തള്ളപ്പെടുന്നത് എപ്പോഴാണെന്ന് ഇതിനെ മുൻനിർത്തി വിശദീകരിക്കുന്നു: قال الإمام النووي في ...

പാട്ടുകാരികളും സംഗീതവും: അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങും

Image
സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട് ഭാഗം 2️⃣1️⃣ "പാട്ടുകാരികളായ സ്ത്രീകളെയും സംഗീതോപകരണങ്ങളെയും പതിവായി സ്വീകരിക്കുമ്പോൾ അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങും'' وروى الترمذي من حديث علي رضي الله عنه قال قال رسول الله صلى الله عليه وسلم: (إذا فعلت أمتي خمس عشرة خصلة حل بها البلاء- فذكر منها: إذا اتخذت القينات والمعازف ഇമാം തിർമുദി (رحمه الله) റിപ്പോർട്ട് ചെയ്ത ഹദീസിൽ അലി (رَضِيَ اللهُ عَنهُ) പറയുന്നു: നബി ﷺ പറഞ്ഞു: “എന്റെ ഉമ്മത്ത് പതിനഞ്ച് കാര്യങ്ങൾ ചെയ്യുമ്പോൾ, അവർക്കു മേൽ (അല്ലാഹുവിന്റെ) ശിക്ഷ വരും.” പിന്നെ അവയിൽ പെടുത്തി കൊണ്ട് അവിടുന്ന് ഇങ്ങനെ പറഞ്ഞു: “അവർ (എൻ്റെ ഉമ്മത്) ഗായിക സ്ത്രീകളെയും, സംഗീതോപകരണങ്ങളെയും സ്വീകരിക്കുമ്പോൾ (ശീലമാക്കുമ്പോൾ") وفي حديث أبي هريرة: وظهرت القيان والمعازف- . അബൂ ഹുറൈറ (رَضِيَ اللهُ عَنهُ) യുടെ ഹദീസിൽ: "പാട്ടുകാരികളും സംഗീതവും പ്രകടമായാൽ (അപകടം സംഭവിക്കും)." എന്നു കൂടി കാണാം. ഇമാം ഇബ്നു അബീ ദുൻയ (رحمه الله) ഹിജ്‌റ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ച മഹാനവർകൾ 'ദമ്മുൽ മലാഹി' (ذم الملاهي) എന്ന ഗ്രന്ഥത്തിൽ ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് രേഖപ്പെടുത്തി: ...