Posts

Showing posts from October, 2024

കുടുംബക്കാരുടെ പ്രവർത്തനങ്ങൾ ഖബറിൽ ഉള്ളവർ അറിയുമോ ?

Image
 വിശ്വപ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവ് ഹാഫിസ് ഇബ്നു കസീർ (رحمه الله) രേഖപ്പെടുത്തുന്നു..          ഭാഗം 1 وَقُلِ اِعْمَلُوا فَسَيَرَى اللهُ عَمَلَكُمْ وَرَسُولُهُ وَالْمُؤْمِنُونَ وَسَتُرَدُّونَ إِلى عالِمِ الْغَيْبِ وَالشَّهادَةِ فَيُنَبِّئُكُمْ بِما كُنْتُمْ تَعْمَلُونَ (١٠٥)﴾  (ഖുർആൻ)  നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുക അല്ലാഹുവും, അവന്റെ റസൂലും, മുഅ്മിനീങ്ങളും  നിങ്ങളുടെ പ്രവർത്തനങ്ങൾ കാണും. അവസാനം അകവും പുറവും അറിയുന്നവൻ്റെ അടുത്തേക്ക് നിങ്ങൾ ചെന്നെത്തും. അപ്പോൾ നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി അവൻ നിങ്ങളെ വിവരമറിയിക്കും. വിശുദ്ധ ഖുർആനിലെ 'തൗബ സൂറത്ത്' വിശദീകരിച്ചുകൊണ്ട്  പ്രമുഖ ഖുർആൻ വ്യാഖ്യാതാവായ  ഹാഫിസ് ഇബ്നു കസീർ (رحمه الله) രേഖപ്പെടുത്തുന്നു: قال مجاهد: هذا وعيد يعني من الله تعالى للمخالفين أوامره بأن أعمالهم ستعرض عليه ﵎ وعلى الرسول ﷺ وعلى المؤمنين. وهذا كائن لا محالة يوم القيامة كما قال: ﴿يَوْمَئِذٍ تُعْرَضُونَ لا تَخْفى مِنْكُمْ خافِيَةٌ﴾ [الحاقة: ١٨] وقال تعالى: ﴿يَوْمَ تُبْلَى السَّرائِرُ﴾ [الطارق: ٩] وقال: ﴿وَحُ...