“നബിദിനാഘോഷം” — സ്വഹീഹുൽ ബുഖാരിയിലെ ഹദീസ്
ഭാഗം 4 “നബിദിനാഘോഷം” — സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് ഖിയാസ് ചെയ്തുകൊണ്ട് ഇമാം ഇബ്നു ഹജർ അസ്ഖലാനി (رحمه الله) വിശദീകരിക്കുന്നു ലക്ഷക്കണക്കിന് ഹദീസുകൾ മനഃപാഠമാക്കിയ ലോകപ്രശസ്ത പണ്ഡിതനും ‘ഹാഫിള് ദുനിയ’ എന്ന പേരിലറിയപ്പെടുന്ന മഹാനുമായ ഇമാം ഇബ്നു ഹജർ അസ്ഖലാനി (رحمه الله) നബിദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് ഖിയാസ് ചെയ്ത് തെളിവ് കൊണ്ടുവരുന്നത് കാണുക. وقد ظهر لي تخريجها على أصل ثابت وهو ما ثبت في الصحيحين من أن النبي صلى الله عليه وسلم قدم المدينة فوجد اليهود يصومون يوم عاشوراء فسألهم فقالوا: هو يوم أغرق الله فيه فرعون ونجّى موسى فنحن نصومه شكرا لله تعالى فقال صلى الله عليه وسلم فأنا أحق بموسى عليه السلام منكم فصامه وأمر بصيامه وقال إن عشت إلى قابل .... الحديث، قال شيخنا " فيستفاد منه فعل الشكر لله تعالى على ما منّ به في يوم معين من إسداء نعمة أو دفع نقمة ويعاد ذلك في نظير ذلك اليوم من كل سنة والشكر لله تعالى يحصل بأنواع العبادات كالسجود والصيام والصدقة والتلاوة وأي نعمة أعظم النعمة من الله عليه ببروز هذا النبي صلى وسلم الذي هو نبي الرحمة في ذلك اليوم. (الأجوبة المرضية ف...