*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*
*ഭാഗം* 6️⃣9️⃣
*അബൂ നവവി* ✍🏼
💫✨💫✨💫✨💫✨💫✨💫💫✨💫
*"ദഫ് മുട്ടൽ" പണ്ഡിതലോകത്തെ വ്യത്യസ്ത വീക്ഷണങ്ങൾ*
*പണ്ഡിതന്മാരിൽ ഒരു വിഭാഗം പറഞ്ഞത് വിവാഹവും, ഖിതാനും അല്ലാത്ത മറ്റ് സന്ദർഭങ്ങളിൽ ദഫ് മുട്ടുന്നത് ഹറാമാണ് എന്നാണ്*
القسم الرابع: فِي الدُّف
المعتمَد من مذهبنا أنَّه حلالٌ بلا كراهة فِي عرس وختان، *وتركُه أفضل*، وهكذا حكمُه فِي غيرهما، فيكون مباحًا أيضًا على الأصحِّ فِي "المنهاج" وغيره، *وقال جمعٌ من أصحابنا: إنَّه فِي غيرهما حرام*، وقال آخرون من أصحابنا المتأخِّرين: إنه فيهما مستحب، وبه جزم البغَوِيُّ فِي "شرح السنة" فقال: إعلان النكاح وضرب الدُّفِّ فيه مستحبٌّ، والدليل عليه قوله - صلَّى الله عليه وسلَّم فصْل
[7/7/2026 7:50 PM] Abu Thahir Nk: ما بين الحلال والحرام الضَّرب بالدُّفِّ؛ حسَّنه الترمذي، وصحَّحه ابن حبان وغيره.*
*وفي روايةٍ سندُها ضعيفٌ من سائر طرقها أَعْلِنُوا بالنِّكاح قال شيخ الإسلام: ادَّعى الكمال جعفر الأُدْفوي فِي كتابه الإمتاع في أحكام السماع أنَّ مسلمًا أخرج هذا الحديث، ووهم فِي ذلك وهمًا قبيحًا ، وممَّن رواه عبدالرزاق، وابن أبي شيبة، والخطيب، وأحمد، وعبد بن حميد، والرازي، وأبو عوانة، وابن حبان، والحاكم، والبيهقي عنْ سعدِ بن أبي وقَّاصٍ، وأبو داود، والبغَوِي، والطبراني، والبيهقي عن أبي لُبابة، والخطيب، والبخاري، وأبو نصرٍ فِي "الإبانة" عن ابن عباسٍ، وأبو نصرٍ، والحاكم عن عائشة، والخطيب عن أنسٍ*
*وأجاب القائلون بالإباحة بأنَّ الأمر للإباحة؛ لأنَّ الأصل فيه التحريم؛ لأنَّه من جملة اللهو المحذور كما قالَه كثيرون، ولما يأتي عن الصِّدِّيق رضِي الله عنه أنَّه سمَّاه مزمور الشيطان بحضرة رسول اله صلَّى الله عليه وسلَّم ولم ينكرْ عليه لكن صحَّ أنَّ جاريَةً سوداءَ جاءت النبيَّ صلَّى الله عليه وسلَّم فقالت: يا رسول الله، إنِّي نذرت إنْ ردَّك الله سالمًا أنْ أضرب بين يديك بالدفِّ وأتغنَّى فقال: إنْ كنت نذرتِ فأوفي بنذرك وفي روايةٍ: يا رسول الله، إنِّي نذرت أنْ أضرب بالدفِّ بين يديك إنْ رجعت من سفرك سالمًا، فقال صلَّى الله عليه وسلَّم أوفي بنذرك رواه أحمد، والترمذي، وابن حبان، وابن ماجَهْ، والبيهقي من حديث بريدة، وفي الباب عن عبدالله بن عمررضي الله تعالى عنهما رواه أبو داود وعن عائشة رواه الفاكهي بسندٍ حسن ومرَّ في المقدمة حديث أنَّه - صلَّى الله عليه وسلَّم - نهى عن ضرْب الدفِّ ولعب الصنج وضرب الزَّمَّارة فينبغي اجتنابُه في غير السرور، وفي السرور إذا اقترن به جلاجل أو نحوها ممَّا يقتضي تحريمه على ما يأتي، وظاهره ندبه لكلِّ سرور مطلوب، وفي الجواب عنه عسر.*
*كف الرعاع لابن حجر الهيتمي* 📚
==================================
*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*
Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk
Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi
*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*
==================================
*ഇമാം ഇബ്നു ഹജർ (رحمه الله) വളരെ വിശദമായി കൊണ്ട് തന്നെ രേഖപ്പെടുത്തുന്ന മറ്റൊരു ഭാഗം ദഫിനെ (الدُّف) കുറിച്ചുള്ളതാണ്.*
*നമ്മുടെ മദ്ഹബിലെ (ശാഫിഈ മദ്ഹബ്) പ്രബലമായ അഭിപ്രായം വിവാഹം, സുന്നത് കര്‍മ്മം (ഖിതാൻ) എന്നീ സന്ദർഭങ്ങളിൽ ദഫ് മുട്ടുന്നത് കറാഹത്തില്ലാതെ അനുവദനീയമായ കാര്യമാണ് എന്നാണ്. എങ്കിലും അത് ഒഴിവാക്കലാണ് ഏറ്റവും ഉത്തമം*.
*വിവാഹവും, ഖിതാനും അല്ലാത്ത മറ്റ് സന്ദർഭങ്ങളിലും ഇതിന്റെ വിധി ഇതുതന്നെയാണ്; അതായത് 'മിൻഹാജ്' തുടങ്ങിയ ഗ്രന്ഥങ്ങളിലെ ശരിയായ അഭിപ്രായപ്രകാരം അത് അനുവദനീയമാണ്.*
*എന്നാൽ നമ്മുടെ പണ്ഡിതന്മാരിൽ ഒരു വിഭാഗം പറഞ്ഞത് വിവാഹവും ഖിതാനും അല്ലാത്ത മറ്റ് സന്ദർഭങ്ങളിൽ ദഫ് മുട്ടുന്നത് ഹറാമാണ് എന്നാണ് പിൽക്കാലക്കാരായ മറ്റ് ചില പണ്ഡിതന്മാർ പറഞ്ഞത് വിവാഹത്തിലും ഖിതാനിലും ദഫ് മുട്ടുന്നത് സുന്നത്താണ് 'മുസ്തഹബ്ബ്'എന്നാണ്.*
*ഇമാം ബഗവി (رحمه الله) 'ശർഹുസ്സുന്ന'യിൽ ഇപ്രകാരമാണ് ഉറപ്പിച്ചു പറഞ്ഞിട്ടുള്ളത്. ഇമാം ബഗവി (رحمه الله) പറഞ്ഞു: 'വിവാഹം പരസ്യപ്പെടുത്തുന്നതും അതിൽ ദഫ് മുട്ടുന്നതും സുന്നത്താണ്.' ഇതിന് തെളിവായി അവിടുന്ന് തിരുനബി (ﷺ) യുടെ ഈ വചനം ഉദ്ധരിക്കുന്നു: 'ഹലാലും ഹറാമും (അതായത് ശരിയായ വിവാഹവും വ്യഭിചാരവും) തമ്മിലുള്ള വ്യത്യാസം ദഫ് മുട്ടലാണ്.' (ഇമാം തിർമിദി (رحمه الله) ഇതിനെ ഹസനായും ഇമാം ഇബ്നു ഹിബ്ബാൻ (رحمه الله) സ്വഹീഹായും രേഖപ്പെടുത്തിയിട്ടുണ്ട്)."*
*വിവാഹം നിങ്ങൾ പരസ്യപ്പെടുത്തുവിൻ (أَعْلِنُوا بالنِّكاح) എന്നൊരു നിവേദനം വന്നിട്ടുണ്ട്. എന്നാൽ ഇതിന്റെ എല്ലാ പരമ്പരകളും (സനദ്) ദുർബലമാണ്. ശൈഖുൽ ഇസ്‌ലാം (ഇമാം ഇബ്നു ഹജർ رحمه الله) ഇപ്രകാരം പറഞ്ഞു: 'കമാൽ ജാഫർ അൽ-ഉദ്‌ഫുവീ അവരുടെ അൽ-ഇംതാഅ് എന്ന ഗ്രന്ഥത്തിൽ ഈ ഹദീസ് ഇമാം മുസ്‌ലിം(رحمه الله )റിപ്പോർട്ട് ചെയ്തതാണെന്ന് വാദിച്ചിട്ടുണ്ട്.*
*എന്നാൽ അദ്ദേഹത്തിന് അവിടെ വലിയൊരു അബദ്ധം (വഹ്‌മ്) സംഭവിച്ചിരിക്കുകയാണ് (ഇമാം മുസ്‌ലിം (رحمه الله ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല).' ഈ ഹദീസ് (വിവാഹത്തിൽ ദഫ് മുട്ടുന്നതുമായി ബന്ധപ്പെട്ട വിഷയം) റിപ്പോർട്ട് ചെയ്ത പണ്ഡിതന്മാർ ഇവരാണ്: ഇമാം അബ്ദുറസാഖ്, ഇമാം ഇബ്നു അബീ ശൈബ, ഇമാം ഖത്വീബ്, ഇമാം അഹ്മദ്, ഇമാം അബ്ദ് ബിൻ ഹുമൈദ്, ഇമാം റാസി, അബൂ ഔവാന, ഇമാം ഇബ്നു ഹിബ്ബാൻ,ഇമാം ഹാകിം,ഇമാം ബൈഹഖി (رحمه الله) എന്നിവർ സഅദ് ബിൻ അബീ വഖാസ് (رضِىَ ٱللَّهُ
[7/7/2026 7:50 PM] Abu Thahir Nk: عَنۡهُ) ൽ നിന്നും; ഇമാം അബൂദാവൂദ്, ഇമാം ബഗവ
[7/7/2026 7:50 PM] Abu Thahir Nk: [7/7, 7:41 PM] +974 6658 2082: 💫✨💫✨💫✨💫✨💫✨💫💫✨💫
Comments
Post a Comment